വേതനം സമയത്ത് നൽകിയില്ലെങ്കിൽ പിഴയടക്കം കടുത്ത നടപടികൾ

July 28, 2022
  • യു എ ഇയിൽ ചൂടിന് ശമനമില്ല

  • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

  • ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം

  • മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

  • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

  • തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു

  • ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്

  • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

  • തൊഴിലാളി സുരക്ഷ: ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ നൽകാം

  • ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ

  • മഴക്കെടുതിയിൽ പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയും, കേടുപാടുകളും സംഭവിച്ചവർക്കുമായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായഹസ്തം

  • വെള്ളപ്പൊക്കം: കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായധനം പ്രഖ്യാപിച്ച് ഷാർജ

  • റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

  • ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും

  • റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം

  • ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം

  • റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

  • പ്രവാസികൾക്ക് ആശ്വാസം, 330 ദിർഹത്തിന് കേരളത്തിലേക്കു പറക്കാം; നിരക്ക് കുറച്ച് എയർ ഇന്ത്യ

  • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

  • നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില

  • ദുബായ് സഞ്ചാരികളുടെ ഇഷ്‌ടനഗരം

  • വാട്‍സാപ്പിലൂടെ അപമാനിച്ചതിന് 10,000 ദിർഹം നഷ്ടപരിഹാരം

  • ഷാർജയിൽ ടാക്സിനിരക്ക് കുറച്ചു

  • വാഹനങ്ങളിൽകുട്ടികളെതനിച്ചക്കരുത്

  • കുട്ടികളെ മുൻസീറ്റിൽഇരുത്തിയാൽ പിടിവീഴും

  • വി.പി.എൻ ഉപയോഗം കൂടുന്നു; നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പിടിവീഴും

  • യു.എ.ഇ.യിൽ മഴ തുടരും

  • ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25-ന് തുടങ്ങും

  • ഷാർജയിൽ കൂടുതൽ പെയ്‌ഡ്‌ പാർക്കിങ് കേന്ദ്രങ്ങൾ

  • ഊർജമേഖലയിൽ യുവപ്രതിഭകൾക്കായി ‘ക്ലീൻ ടെക്ക് യൂത്ത്’പദ്ധതി

  • വേതനം സമയത്ത് നൽകിയില്ലെങ്കിൽ പിഴയടക്കം കടുത്ത നടപടികൾ
    യു എ ഇയിൽ ജീവനക്കാർക്ക് യഥാസമയം വേതനം കൊടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അധികൃതർനടപടി കടുപ്പിച്ചു . വേതനം വൈകിപ്പിച്ച കാലയളവ്, സ്ഥാപനത്തിന്റെ വലുപ്പം, വേതനം കിട്ടാത്ത ജീവനക്കാരുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാകും നടപടി. ഇതിനായി രാജ്യത്തെ ശമ്പള സംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) പരിഷ്കരിച്ചു. സ്ഥാപനത്തിന്റെ വലുപ്പമോ പ്രവർത്തന പരിധിയോ മറ്റു മാനദണ്ഡങ്ങളോ പരിഗണിക്കാതെ ജീവനക്കാരുടെ വേതനം ഉറപ്പുവരുത്തുമെന്ന് മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനം റജിസ്റ്റർ ചെയ്യുന്ന പൊതുവിവരങ്ങൾ വിലയിരുത്തിയും സ്ഥാപനത്തിൽ സന്ദർശനം നടത്തിയും സുതാര്യത ഉറപ്പുവരുത്തും. 4 മാസമായിട്ടും വേതനം നൽകിയില്ലെങ്കിൽ പുതിയ വർക് പെർമിറ്റുകൾ നൽകില്ല. ഉടമയ്ക്ക് ഡബ്ല്യുപിഎസിൽ റജിസ്റ്റർ ചെയ്ത വേറെ സ്ഥാപനങ്ങളുണ്ടെങ്കിൽ അവയ്ക്കെതിരെയും നടപടികളുണ്ടാകും. 6 മാസത്തിനുള്ളിൽ നിയമലംഘനം ആവർത്തിച്ചാൽ പിഴ ചുമത്തുകയും സ്ഥാപനത്തെ തരംതാഴ്ത്തുകയും ചെയ്യും. തുടർന്നു മറ്റു നടപടികൾക്കായി പ്രാദേശിക, ഫെഡറൽ അധികൃതർക്കു കൈമാറും. തൊഴിലാളികൾക്കു ഡബ്ല്യുപിഎസ് വഴി ശമ്പളം നൽകാൻ തൊഴിലുടമകൾ വൈമുഖ്യം കാട്ടരുതെന്നും നിർദേശിച്ചു. നൽകിവരുന്ന വേതനത്തിൽ മാറ്റം വരുത്തിയാൽ അക്കാര്യം മന്ത്രാലയത്തെ അറിയിക്കുകയും രേഖകൾ നവീകരിക്കുകയും വേണം.വേതനത്തിൽ മാറ്റം വരുത്തിയാൽ പുതിയ കരാർ രൂപപ്പെടുത്തി തൊഴിലുടമയും തൊഴിലാളിയും ഒപ്പുവച്ച് അംഗീകാരത്തിനു സമർപ്പിക്കണം. ഓരോ മാസത്തെയും വേതന വിതരണത്തിന്റെ വിശദാംശങ്ങൾ ഇ-മെയിൽ വഴി ലഭിക്കും. യുഎഇയിലെ തൊഴിലാളികൾ കൃത്യമായി വേതനം കൈപ്പറ്റുന്നുണ്ടെന്ന് ഉറപ്പാക്കാൻ 2009 ലാണ് ധനവിനിമയ സ്ഥാപനങ്ങൾ വഴിയുള്ള വേതന സുരക്ഷാ പദ്ധതി ആരംഭിച്ചത്.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC