വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ ‘വേൾഡ്സ് കൂളസ്റ്റ് വിന്റ; ടൂറിസം കാമ്പയിന് തുടക്കം

December 5, 2022
 • വിദേശത്തിരുന്നും.വാഹന റജിസ്ട്രേഷൻ പുതുക്കാം

 • വിവാഹമോചനം ഉൾപ്പെടെ മുസ്‌ലിം ഇതര മതസ്ഥരുടെ വ്യക്തിനിയമം ഇനി എല്ലാ എമിറേറ്റുകളിലും

 • യു എ ഇയിൽ ഫോൺകോളുകളും എസ്എംഎസും ശ്രദ്ധിക്കണം; മുന്നറിയിപ്പ്

 • യുഎഇയിൽ അറസ്റ്റിലായത് 10,576 പേർ

 • വിനോദസഞ്ചാരികൾക്ക് ആരോഗ്യ സ്‌ക്രീനിങ് പാക്കേജുകൾ

 • യുഎഇയിൽ ഇന്ധനവില വില കൂടി

 • യു.എ.ഇയിൽ ‘ലിമിറ്റഡ്’ തൊഴിൽ കരാറിലേക്ക് മാറാനുള്ള സമയപരിധി നീട്ടി

 • ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ

 • ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാൻ അവസരം

 • ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി; 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം

 • ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 33 ശതമാനം വർധന

 • ഓവർ ടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

 • ഒരു മാസത്തിനകം യു.എ.ഇ. നടത്തിയത് 44 ക്ലൗഡ് സീഡിങ്

 • ദുബായിൽ ഇനി 24 മണിക്കൂറും ഡിജിറ്റൽ ‘കാവൽ’

 • യു എ ഇയിൽ താപനില താഴുന്നു

 • മലയാളികളെ ലക്ഷ്യമിട്ടും മയക്കുമരുന്ന് വിൽപ്പന

 • വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കും

 • ആറുമാസം കൂടുതൽ യുഎഇക്ക്‌ പുറത്ത് താമസിച്ചവർക്ക് റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം

 • യുകെ വീസ ഇനി 15 ദിവസത്തിനുള്ളിൽ

 • ദുബായിലെ വീസാ അപേക്ഷ നടപടി; കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോഗിക്കണം

 • പ്രതിവർഷം നഷ്ടമാകുന്നത് 74.6 കോടി ഡോളർ

 • യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന് അടുത്തമാസം തുടക്കമാകും.ഫെബ്രുവരി 26 ന് സുൽത്താൻ അൽ നെയാദി പുറപ്പെടും

 • ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി സമാപിച്ചു.

 • അസ്ഥിര കാലാവസ്ഥ കടലിൽ പോകരുതെന്ന് ദുബായ് പൊലീസ്.

 • UAE യിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം

 • യുഎ ഇയിലെ ഇന്ത്യൻ പ്രവാസികൾ വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

 • 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം 29ന് അവസാനിക്കും

 • കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പിഴ

 • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ യു.എ.ഇ ലോകത്തിന്‍റെ നേതൃത്വത്തിലേക്ക്

 • യു.എ.ഇ പ്രസിഡന്‍റ് പാകിസ്താനിലെത്തി. പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്തു

 • വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ ‘വേൾഡ്സ് കൂളസ്റ്റ് വിന്റ; ടൂറിസം കാമ്പയിന് തുടക്കം
  വേൾഡ്സ് കൂളസ്റ്റ് വിന്റർ’ കാമ്പയിന്റെ പുതിയ പതിപ്പ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി. ‘നമ്മുടെ പൈതൃകം’ എന്ന ആശയത്തിലാണ് ഈവർഷം കാമ്പയിൻ നടക്കുക. അജ്മാൻ അൽ സോറ നാച്വറൽ റിസർവിൽ ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. അജ്മാനിലെ ചെങ്കോട്ട, മാസ്ഫൗട്ട് പർവതങ്ങൾ, അൽ മനാമ താഴ്വരകൾ തുടങ്ങിയ സുപ്രധാന ലക്ഷ്യസ്ഥാനങ്ങളിൽനിന്നാണ് കാമ്പയിൻ ആരംഭിക്കുക യെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.അജ്മാൻ ഭരണാധി കാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നേതൃത്വത്തിൽ എമിറേറ്റി ലെ വിനോദസഞ്ചാരമേഖല കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സാങ്കേതികവിദ്യ, വിനോദസഞ്ചാരം, നിർമാണം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ നിക്ഷേപങ്ങൾ നടത്താനുള്ള സംയോജിത ദേശീയവേദിക്കും മന്ത്രിസഭായോഗത്തിൽ ശൈഖ് മുഹമ്മദ് അംഗീകാരം നൽകി. നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാൻ പുതിയപദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവും വലിയ ശൈത്യകാല വിനോദസഞ്ചാര കാമ്പയിന്റെ കഴിഞ്ഞ പതിപ്പിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ 36 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ഗ്രാമങ്ങൾ, താഴ്വരകൾ, പർവതങ്ങൾ തുടങ്ങിയവയിലൂടെ യു.എ.ഇ.യുടെ സൗന്ദര്യം ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
  No Comments
  Leave a Comment

  Your email address will not be published. Required fields are marked *

  Copyright © 2021 - Designed and Developed by Dataslices FZ LLC
  Facebook
  Twitter
  YouTube
  Instagram