വാഹനമോടിക്കുമ്പോൾ മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും
June 8, 2022

വാഹനമോടിക്കുമ്പോൾ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, റോഡുകളുടെയും പൊതു ഇടങ്ങളുടെയും ശുചിത്വം കാത്തുസൂക്ഷിക്ക ണമെന്നും മാലിന്യങ്ങൾ നിയുക്ത ബിന്നുകളിൽ മാത്രം നിക്ഷേപിക്കണമെന്നും വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.
1,000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കും
No Comments
Leave a Comment