ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ഇന്ത്യൻ വിദ്യാർഥികൾ

March 14, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ഇന്ത്യൻ വിദ്യാർഥികൾ
    ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ അ​മേ​രി​ക്ക​യി​ലെ ഹ്യൂ​സ്റ്റ​നി​ൽ ന​ട​ക്കു​ന്ന ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ റെ​ക്ക​ഗ്​​നീ​ഷ​ൻ ഓ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി (ഫ​സ്റ്റ്) ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ യു.​എ.​ഇ​യെ പ്ര​തി​നി​ധാ​നം​ചെ​യ്യാ​ൻ യോ​ഗ്യ​ത നേ​ടി ഏ​ഴ്​ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ. യു.​എ.​ഇ​യി​ൽ ന​ട​ന്ന ഫ​സ്റ്റ്​ ലെ​ഗോ ലീ​ഗി​ന്‍റെ ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ​തോ​ടെ​യാ​ണ്​ ര​ണ്ടു മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള കു​ട്ടി​ക​ൾ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. യു​നീ​ക്​ വേ​ൾ​ഡ്​ റോ​ബോ​ട്ടി​ക്സി​ലെ യു.​ഡ​ബ്ല്യു.​ആ​ർ സ്റ്റാ​ർ​ലി​ങ്ക്​ ടീ​മാ​ണ്​ 110ല​ധി​കം രാ​ജ്യ​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന വേ​ദി​യി​ലേ​ക്ക്​ യോ​ഗ്യ​രാ​യ​ത്.യു.​എ.​ഇ​യി​ൽ മൂ​ന്നു​ മേ​ഖ​ല​ക​ളി​ലാ​യി 200ല​ധി​കം ടീ​മു​ക​ൾ പ​​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ്​ ഇ​വ​ർ ചാ​മ്പ്യ​ന്മാ​രാ​യ​ത്. ചാ​മ്പ്യ​ൻ​ഷി​പ്പു​ൾ​പ്പെ​ടെ ഏ​ഴു പു​ര​സ്കാ​ര​ങ്ങ​ൾ ഇ​വ​ർ സ്വ​ന്ത​മാ​ക്കി. പ്ര​ണ​വ് ന​ക്കീ​ര​ന്‍, നൈ​സ ഗൗ​ര്‍, ന​മ​ന്‍ ഛുഗാ​നി, മു​ഹ​മ്മ​ദ് മി​ഫ്‌​സ​ല്‍ മ​അ്‌​റൂ​ഫ്, അ​ര്‍ണ​വ് ഭാ​ര്‍ഗ​വ, അ​ര്‍ജു​ന്‍ പ്ര​തീ​ഷ്, വ​ന്‍ശ് ഷാ ​എ​ന്നി​വ​രാ​ണ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. നാ​സ, അ​മേ​രി​ക്ക​ന്‍ പ്ര​തി​രോ​ധ വ​കു​പ്പ്, ഗൂ​ഗ്ള്‍, ആ​പ്പി​ൾ, ബോ​യി​ങ്, ഫോ​ര്‍ഡ്, ബി.​എ.​ഇ സി​സ്റ്റം​സ്, വാ​ള്‍ട്ട് ഡി​സ്‌​നി എ​ൻ​ജി​നീ​യ​റി​ങ്, റോ​ക്ക്‌​വെ​ല്‍ ഓ​ട്ടോ​മേ​ഷ​ന്‍ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഹ്യൂ​സ്റ്റ​നി​ലെ രാ​ജ്യാ​ന്ത​ര പ്രോ​ഗ്രാം സ്‌​പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ബ്ര​സീ​ലി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ലും യു.​ഡ​ബ്ല്യു.​ആ​ര്‍ സ്റ്റാ​ര്‍ലി​ങ്ക് എ​ൻ​ജി​നീ​യ​റി​ങ്​ എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് നേ​ടി​യി​രു​ന്നു.അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ യു.​എ.​ഇ​യെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ലോ​ക ടീ​മു​ക​ളു​മാ​യി മ​ത്സ​രി​ക്കാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും യു​നീ​ക്​ വേ​ൾ​ഡ്​ റോ​ബോ​ട്ടി​ക്സ്​ സി.​ഇ.​ഒ ബെ​ൻ​സ​ൺ തോ​മ​സ്​ ജോ​ർ​ജ്​ പ​റ​ഞ്ഞു. ബ​ന്‍സ​ണ്‍ തോ​മ​സ് ജോ​ര്‍ജ്, കോ​ച്ചു​മാ​രാ​യ മു​ഹ​മ്മ​ദ് മു​ഖ്താ​ര്‍, അ​ഹി​ല​ന്‍ സു​ന്ദ​ര​രാ​ജ്, അ​ഹ്മ​ദ് ഷ​മീം, അ​ലി ശൈ​ഖ് എ​ന്നി​വ​രാ​ണ്കു​ട്ടി​ക​ൾ​ക്ക്​പ​രി​ശീ​ല​നംന​ല്‍കി​​ത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram