റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം

August 9, 2022
  • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

  • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

  • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

  • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

  • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

  • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

  • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

  • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

  • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

  • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

  • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

  • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

  • ഫ്ലൂ വാക്സീൻ എത്തി

  • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

  • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

  • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

  • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

  • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

  • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

  • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

  • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

  • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

  • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

  • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

  • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

  • യുഎഇയിൽ ഇന്ന് മുതൽ കോവിഡ് നിയമങ്ങളിൽ ഇളവ്

  • സ്കൂളുകളിൽ മാസ്ക് വേണ്ട

  • ദേവ നിരക്കുകൾ മാറ്റമില്ലാതെ തുടരും

  • ജബൽഅലി ക്ഷേത്രം ഉദ്ഘാടനം അടുത്തയാഴ്ച

  • പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം
    യു.​എ.​ഇ.യിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്​ എ​ന്നി​വ​യ​ട​ക്ക​മു​ള്ള സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി.സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ചി​ല റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ​ക്ക്​ രാ​ജ്യ​ത്തെ ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​നി​റ്റാ​ണ്​ പു​തി​യ റി​പ്പോ​ർ​ട്ടി​ങ്​ രീ​തി​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്​. എ​ല്ലാ റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റു​മാ​രും ബ്രോ​ക്ക​ർ​മാ​രും നി​യ​മ സ്ഥാ​പ​ന​ങ്ങ​ളും യു.​എ.​ഇ​യി​ലെ ഫ്രീ​ഹോ​ൾ​ഡ് റി​യ​ൽ എ​സ്റ്റേ​റ്റ് പ്രോ​പ്പ​ർ​ട്ടി​ക​ളു​ടെ വാ​ങ്ങ​ലും വി​ൽ​പ​ന​യും ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​നി​റ്റി​ന്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. 55,000 ദി​ർ​ഹം മു​ത​ൽ മൂ​ല്യ​മു​ള്ള ഒ​റ്റ​ത്ത​വ​ണ​യോ ത​വ​ണ​ക​ളാ​യോ ഉ​ള്ള ഇ​ട​പാ​ടു​ക​ൾ, ഒ​രു വെ​ർ​ച്വ​ൽ അ​സ​റ്റി​ന്‍റെ ഉ​പ​യോ​ഗം ഉ​ൾ​പ്പെ​ടു​ന്ന പേ​മെ​ന്‍റു​ക​ൾ, വെ​ർ​ച്വ​ൽ അ​സ​റ്റി​ൽ​നി​ന്ന് ല​ഭി​ച്ച ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ചു​ള്ള പേ​മെ​ന്‍റു​ക​ൾ എ​ന്നി​വ​ക്കാ​ണ്​ നി​യ​മം ബാ​ധ​ക​മാ​വു​ക.ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ ത​ട​യാ​നാ​യി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക് രാ​ഷ്ട്രീ​യ​ക്കാ​രു​മാ​യു​ള്ള പ​ണ​മി​ട​പാ​ടി​ന് പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യി​രു​ന്നു.ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ഭീ​ക​ര​വാ​ദ ഫ​ണ്ടി​ങ് എ​ന്നി​വ ത​ട​യു​ന്ന​തി​ന് ന​ട​പ്പാ​ക്കു​ന്ന ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് രാ​ഷ്ട്രീ​യ​ക്കാ​ർ, അ​വ​രു​ടെ അ​ടു​ത്ത​ബ​ന്ധു​ക്ക​ൾ, രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത​പു​ല​ർ​ത്താ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. സം​ശ​യ​ക​ര​മാ​യ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും ധ​ന​കാ​ര്യ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശി​ച്ചി​രു​ന്നു.ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ് എ​ന്നി​വ ത​ട​യാ​ൻ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC