റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

August 9, 2022
 • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

 • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

 • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

 • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

 • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

 • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

 • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

 • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

 • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

 • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

 • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

 • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

 • ഫ്ലൂ വാക്സീൻ എത്തി

 • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

 • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

 • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

 • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

 • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

 • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

 • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

 • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

 • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

 • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

 • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

 • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

 • യുഎഇയിൽ ഇന്ന് മുതൽ കോവിഡ് നിയമങ്ങളിൽ ഇളവ്

 • സ്കൂളുകളിൽ മാസ്ക് വേണ്ട

 • ദേവ നിരക്കുകൾ മാറ്റമില്ലാതെ തുടരും

 • ജബൽഅലി ക്ഷേത്രം ഉദ്ഘാടനം അടുത്തയാഴ്ച

 • പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

 • റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
  പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ച 46 ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ള്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി അ​ധി​കൃ​ത​ര്‍. സ​മൂ​ഹ​സു​ര​ക്ഷ മു​ന്‍നി​ര്‍ത്തി ഈ ​വ​ര്‍ഷാ​ദ്യ​പ​കു​തി​യി​ല്‍ 2667 പ​രി​ശോ​ധ​ന​ക​ളാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ​തെ​ന്ന് റാ​ക് മു​നി​സി​പ്പാ​ലി​റ്റി പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഷൈ​മ അ​ല്‍ ത​നൈ​ജി പ​റ​ഞ്ഞു. ഇ​ക്കാ​ല​യ​ള​വി​ല്‍ 1640 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. നി​ഷ്ക​ര്‍ഷി​ച്ചി​ട്ടു​ള്ള നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് താ​ക്കീ​ത് ന​ല്‍കു​ക​യും ഗു​രു​ത​ര നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 46 സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ഭ​ക്ഷ്യ​സം​ഭ​ര​ണം, അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ര്‍ത്ത​നം, കീ​ട​ങ്ങ​ളു​ടെ ന​ശീ​ക​ര​ണ​ത്തി​നും ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​ലു​ള്ള വീ​ഴ്ച​ക​ളു​മെ​ല്ലാ​മാ​ണ് സ്ഥാ​പ​ന​ങ്ങ​ളെ അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്കു ന​യി​ച്ച​ത്. സ്ഥാ​പ​ന​ങ്ങ​ളും ഭ​ക്ഷ്യ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്നും നി​യ​മ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ച്ച് സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC