യു എ ഇ ബലിപെരുന്നാൾ അവധിയിലേക്ക് പോകുമ്പോൾ അറിയേണ്ടത് എന്തൊക്കെ ?

July 7, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യു എ ഇ ബലിപെരുന്നാൾ അവധിയിലേക്ക് പോകുമ്പോൾ അറിയേണ്ടത് എന്തൊക്കെ ?
    യു എ ഇ അടക്കമുള്ള ഗൾഫ് നാടുകൾ ബലിപെരുന്നാളിൻറെ ദീർഘാവധിയിലേക്ക് നീങ്ങുന്നു .പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ 8 മുതൽ 11 വരെ അവധി യാണ്. 9നാണ് പെരുന്നാൾ. . ഇന്നാണ് അവധിക്കു മുമ്പുള്ള അവസാനത്തെ പ്രവർത്തി ദിവസം . അടുത്ത ചൊവ്വാഴ്‌ച ഈമാസം 12 മുതലാണ് ഓഫീസുകൾസാധാരണ നിലയിൽ പ്രവർത്തിക്കുക .ദുബായിൽബലിപെരുന്നാളിനോടനുബന്ധിച്ച് 4 ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. 2022 ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ11 തിങ്കളാഴ്ച വരെ ദുബായിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. എന്നാൽ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ പണമടച്ചുള്ള സോണുകളായി തുടരും. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ബലിപെരുന്നാൾ അവധിക്കാലത്തുള്ള ദുബായ് മെട്രോ, ട്രാം എന്നിവയുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ ജൂലൈ 8 നാളെ വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെ പ്രവർത്തിക്കും. വെള്ളിയും ശനിയാഴ്ചയും രാവിലെ 5 മണി മുതൽ പുലർച്ചെ 1 മണി വരെയും , ഞായറാഴ്ച രാവിലെ 8 മുതൽ പുലർച്ചെ 1 മണി വരെയും, തിങ്കളാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 മണി വരെയുമാണ് മെട്രോയുടെ പ്രവൃത്തി സമയം.ദുബായ് ട്രാം : ദുബായ് ട്രാം ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കൾ വരെ പ്രവർത്തിക്കും.വെള്ളിയും ശനിയാഴ്ചയും രാവിലെ 5 മണി മുതൽ പുലർച്ചെ 1 മണി വരെയും, ഞായറാഴ്ച, രാവിലെ 8 മുതൽ പുലർച്ചെ 1 വരെയും, തിങ്കളാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 മണി വരെയുമാണ് ട്രാമിന്റെ പ്രവൃത്തി സമയം. ഈദുൽ അദ്ഹയെ ആഘോഷപൂർവം വരവേല്‍ക്കാൻ യു.എ.ഇ ഒരുങ്ങി. ഇക്കുറി സ്‌കൂള്‍അവധിയും ബലിപെരുന്നാള്‍ഒഴി വുദിനങ്ങളും ഒരുമിച്ചുവന്നതോടെ, ആഘോഷ ങ്ങള്‍ക്ക് നിറപ്പകിട്ടേറുകയാണ്. എല്ലാ എമിറേറ്റുകളിലും വിവിധ സംഘടനകള്‍അവധി ദിനങ്ങളില്‍നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram