യു.എ.ഇ-ഇന്ത്യൻ സർവ്വകലാശാലകൾ തമ്മിൽ സഹകരണ ധാരണ

August 18, 2022
  • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

  • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

  • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

  • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

  • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

  • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

  • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

  • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

  • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

  • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

  • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

  • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

  • ഫ്ലൂ വാക്സീൻ എത്തി

  • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

  • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

  • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

  • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

  • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

  • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

  • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

  • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

  • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

  • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

  • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

  • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

  • യുഎഇയിൽ ഇന്ന് മുതൽ കോവിഡ് നിയമങ്ങളിൽ ഇളവ്

  • സ്കൂളുകളിൽ മാസ്ക് വേണ്ട

  • ദേവ നിരക്കുകൾ മാറ്റമില്ലാതെ തുടരും

  • ജബൽഅലി ക്ഷേത്രം ഉദ്ഘാടനം അടുത്തയാഴ്ച

  • പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • യു.എ.ഇ-ഇന്ത്യൻ സർവ്വകലാശാലകൾ തമ്മിൽ സഹകരണ ധാരണ
    ഇന്ത്യയിലെയും യു.എ.ഇയിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ ധാരണയിലെത്തി. യു.എ.ഇയിലെ ദുബൈ യൂനിവേഴ്സിറ്റി (യു.ഡി), ഇന്ത്യയിലെ ഐ.ഐ.ടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ.ഐ.എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്), സ്വയംഭരണ യൂനിവേഴ്സിറ്റികൾ എന്നിവയുൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനായുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചത്. വിദ്യാർഥികളെയും അധ്യാപകരെയും പഠനകാര്യങ്ങൾക്കായി കൈമാറുന്നതിനും ഗവേഷണ സഹകരണത്തിനുമായാണ് കരാർ കൊണ്ട് ഉദ്ദേശിക്കുന്നത്.ഉന്നത വിദ്യാഭ്യാസ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ ആദ്യമായാണ് ഇത്തരത്തിൽ പദ്ധതിക്ക് മുൻകൈ എടുക്കുന്നത്.ചരിത്രപരമായ ഈ പങ്കാളിത്തം യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന് ഊർജം പകരുമെന്ന് ഡോ. അമൻ പുരി പറഞ്ഞു. ഇന്ത്യ-യു.എ.ഇ ബന്ധത്തിന്‍റെ സുദീർഘമായ ചരിത്രത്തിലെ മറ്റൊരു കാൽവെപ്പാണിതെന്ന് എം.എ. യൂസുഫലി പറഞ്ഞു
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC