യു എ ഇയിൽ പുതിയ അധ്യയനവർഷം; സ്കൂൾ ബസുകൾ പൂർണ സജ്ജം

August 18, 2022
 • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

 • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

 • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

 • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

 • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

 • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

 • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

 • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

 • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

 • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

 • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

 • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

 • ഫ്ലൂ വാക്സീൻ എത്തി

 • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

 • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

 • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

 • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

 • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

 • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

 • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

 • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

 • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

 • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

 • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

 • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

 • യുഎഇയിൽ ഇന്ന് മുതൽ കോവിഡ് നിയമങ്ങളിൽ ഇളവ്

 • സ്കൂളുകളിൽ മാസ്ക് വേണ്ട

 • ദേവ നിരക്കുകൾ മാറ്റമില്ലാതെ തുടരും

 • ജബൽഅലി ക്ഷേത്രം ഉദ്ഘാടനം അടുത്തയാഴ്ച

 • പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

 • യു എ ഇയിൽ പുതിയ അധ്യയനവർഷം; സ്കൂൾ ബസുകൾ പൂർണ സജ്ജം
  ദുബൈയിൽ പുതിയ അധ്യായനവർഷം ആരംഭിക്കാനിരിക്കെ എമിറേറ്റിലെ സ്കൂൾ ബസ് സേവനങ്ങൾ കൂടുതൽ മികച്ചതാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി) അറിയിച്ചു .ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിച്ചാണ് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് കീഴിലെ ഡി.ടി.സി ഏറ്റവും സുരക്ഷിതമായ യാത്രാസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ദുബൈയിലുടനീളം 24,000 വിദ്യാർഥികൾക്കാണ് ദുബൈ ടാക്സി കോർപറേഷന്‍റെ സ്കൂൾ ബസ് സേവനം ലഭ്യമാക്കുന്നതെന്നും ഇതിനായി ഒരുക്കങ്ങൾ പൂർത്തിയായെന്നും ഡി.ടി.സി പ്രസ്താവനയിൽ അറിയിച്ചു.കുട്ടികൾ ബസിൽ ഒറ്റപ്പെടുന്നത് ഒഴിവാക്കാനും മറ്റ് അപകടങ്ങൾ തടയാനുമായി സർവയലൻസ് കാമറയും സെൻസറുകളും അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ സെന്‍ററിൽ അറിയിപ്പ് ലഭിക്കുന്നതിന് സംവിധാനമുണ്ട്.എല്ലാ ബസുകളും ജി.പി.എസ് സംവിധാനം വഴി നിരീക്ഷണത്തിലായിരിക്കും. ബസിൽ കയറുന്ന വിദ്യാർഥികളെ ആർ.എഫ്.ഐ.ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയും. തീപിടിത്തമുണ്ടായാൽ നേരിടുന്നതിന് സ്വയം തീയണക്കുന്ന സംവിധാനവും ആധുനിക അഗ്നിശമന സംവിധാനവും ബസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകുന്ന വിധം പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും ബസിലുണ്ടാവുക.അടിയന്തരഘട്ടങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുവരെ ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഡി.ടി.സി സ്കൂൾ ബസ് എന്ന ആപ്ലിക്കേഷൻ വഴി അധ്യാപകർക്കും രക്ഷിതാക്കൾക്കും ആർ.ടി.എ സ്കൂൾ ബസുകൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്.
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC