യു എ ഇയിൽ നിന്ന് വൺവേ ടിക്കറ്റിന് നിരക്ക് 63000 രൂപ വരെ; പ്രവാസി മലയാളികൾ നാട്ടിലെത്താൻ പാടുപെടും..

June 27, 2022
 • നാട്ടിലേക്ക് പോകുമ്പോൾ വിമാനത്തിൽ മാസ്ക്ക് നിർബന്ധം

 • ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റ് സെപ്റ്റംബർ 4 വരെ അടച്ചിട്ടു

 • ഷാർജയിൽ പവർ കൂടി സ്കൈ പോഡ്; അനായാസം ചരക്കുനീക്കം

 • ഓണ്‍ലൈന്‍ വഴി അപമാനിച്ചാല്‍ പിടിവീഴും; ഒരു കോടി രൂപ വരെ പിഴ!

 • ഏഷ്യാ കപ്പ് യോഗ്യത: യുഎഇ ടീമിനെ നയിക്കാന്‍ മലയാളി, കാഞ്ഞങ്ങാട് സ്വദേശിയും കളിക്കും

 • യു.എ.ഇ-ഇന്ത്യൻ സർവ്വകലാശാലകൾ തമ്മിൽ സഹകരണ ധാരണ

 • യു എ ഇയിൽ പുതിയ അധ്യയനവർഷം; സ്കൂൾ ബസുകൾ പൂർണ സജ്ജം

 • ഏഷ്യ കപ്പ്; ഇന്ത്യ-പാക് മത്സര ടിക്കറ്റിന് പുതിയ നിബന്ധന

 • ബഹിരാകാശ യാത്രയ്ക്കൊരുങ്ങി അൽ നെയാദി; സ്‌പേസ് സ്യൂട്ട് ധരിച്ച ചിത്രം പുറത്തുവിട്ട് യുഎഇ

 • ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം ദുബായ്

 • ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായി വീണ്ടും യുകെ – യുഎഇ റൂട്ട്

 • ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ്

 • യുഎഇയിലെ പ്രതികൂല കാലാവസ്ഥ അവസാനിച്ചതായി NCEMA

 • ‘സെപ’ ‘ വഴിതുറന്നു; ഇറക്കുമതിയിലും കയറ്റുമതിയിലും വൻ കുതിപ്പ്

 • അൽ മനാമ റോഡിലെ നിർമാണം പുരോഗമിക്കുന്നു

 • എംബസിയുടെ പേരിൽ തട്ടിപ്പ്; ജാഗ്രതാ നിർദേശം

 • സാങ്കേതിക വിദ്യയിലൂടെ കാർഷിക സ്വയംപര്യാപ്തത നേടും

 • 90 ശതമാനം പ്രവാസികളും സൗജന്യ ഇന്റർനെറ്റ് ഓഡിയോ, വീഡിയോ കോളിംഗ് ആപ്പുകളെ ആശ്രയിക്കുന്നു

 • ദുബായിൽ പൊതുഗതാഗത ഉപയോക്താക്കളിൽ വർധന

 • വാഹനമോടിക്കുന്നവർ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും

 • വിമാന സർവ്വീസുകൾ പുനഃസ്ഥാപിപ്പിക്കുന്നു

 • അസ്ഥിര കലാവസ്ഥ നാല് ദിവസം കൂടി തുടരും

 • സ്വാതന്ത്യദിനമാഘോഷിച്ച് യുഎഇയിലെ ഇന്ത്യക്കാരും; വിവിധ എമിറേറ്റുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി

 • വീണ്ടും മഴയ്ക്ക് സാധ്യത

 • ആറുമാസം പൊതുഗതാഗതം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

 • ഓൺലൈൻവഴി ഭക്ഷണവിൽപന; രജിസ്ട്രേഷൻ നിർബന്ധമെന്ന് അതോറിറ്റി

 • ദുബായിൽ കനത്ത പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

 • യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു

 • 38,102 ഇ-സ്കൂട്ടറുകൾക്ക് അനുമതി

 • ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യ ണം

 • യു എ ഇയിൽ നിന്ന് വൺവേ ടിക്കറ്റിന് നിരക്ക് 63000 രൂപ വരെ; പ്രവാസി മലയാളികൾ നാട്ടിലെത്താൻ പാടുപെടും..
  വർധിച്ച വിമാന ടിക്കറ്റ് നിരക്ക് മൂലം നാട്ടിലേക്കു പോകാൻ സാധിക്കാതെ പ്രവാസി മലയാളി കുടുംബങ്ങൾക്ക് തിരിച്ചടിയായി. യുഎഇയിൽ സ്കൂൾ അടയ്ക്കാൻ ഇനി 3 ദിവസം ബാക്കിനിൽക്കെയാണു നിരക്ക് കുത്തനെ കൂട്ടിയത്. കൂടിയ നിരക്ക് നൽകിയാൽ പോലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല.ചില വിമാനങ്ങളിൽ പരിമിത സീറ്റുകൾ ഒഴിവുണ്ടെങ്കിലും വൺവേക്ക് 42608-63912 രൂപ വരെയാണ് (2000–3000 ദിർഹം) നിരക്ക്. മറ്റു സെക്ടറുകൾ വഴി കണക്‌ഷൻ വിമാനങ്ങളിൽ നാട്ടിൽ പോയി വരണമെങ്കിൽ നാലംഗ കുടുംബത്തിനു കുറഞ്ഞതു മൂന്നരലക്ഷം  രൂപയെങ്കിലുമാകും.ഓരോ എയർലൈനുകളിലും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ബിസിനസ് ക്ലാസ് ടിക്കറ്റാണെങ്കിൽ ഇരട്ടിയിലേറെയാകും.മാസങ്ങൾക്കു മുൻപു ബുക്ക് ചെയ്തവർക്കു മാത്രമേ കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാകൂ. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷത്തെ അവധിക്കു നാട്ടിലേക്കു പോകാൻ സാധിക്കാത്ത കുടുംബങ്ങൾ ഏറെയാണ്. ജൂലൈ 14 വരെ കേരളത്തിലേക്ക് ഏതാണ്ട് ഇതേ നിരക്കാണ്.
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC