യുഎഇ ബഹിരാകാശ പദ്ധതികൾക്ക് 6525 കോടി രൂപ.വളരും, സ്വകാര്യ സംരംഭങ്ങൾ; ഒരുങ്ങും, അവസരങ്ങൾ

July 18, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യുഎഇ ബഹിരാകാശ പദ്ധതികൾക്ക് 6525 കോടി രൂപ.വളരും, സ്വകാര്യ സംരംഭങ്ങൾ; ഒരുങ്ങും, അവസരങ്ങൾ
    അവ്യക്ത ദൃശ്യങ്ങൾ പോലും അതിസൂക്ഷ്മമായി പകർത്തി സമഗ്ര വിവരശേഖരം തയാറാക്കാനാകുന്ന ഉപഗ്രഹങ്ങൾ വികസിപ്പിക്കാനും ഭാവി ദൗത്യങ്ങൾ വേഗത്തിലാക്കാനും യുഎഇയുടെ വൻ പദ്ധതി. ഇതിനായി 300 കോടി ദിർഹത്തിന്റെ (6525 കോടിയിലേറെ രൂപ) ദേശീയ ഫണ്ടിന് യുഎഇ സ്പേസ് ഏജൻസി രൂപം നൽകി.3 വർഷത്തിനകം ആദ്യ ഉപഗ്രഹം വിക്ഷേപിക്കും.കാലാവസ്ഥാ മാറ്റങ്ങൾ നിർണയിക്കുന്നതിനു പുറമേ ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ പഠനം കൂടി ലക്ഷ്യമിട്ടാണ് സുപ്രധാന തീരുമാനം. റഡാർ സാങ്കേതിക സംവിധാനങ്ങളോടു കൂടിയ നൂതന റിമോട് സെൻസിങ് സാറ്റലൈറ്റ് പദ്ധതിക്കാണ് ആദ്യഘട്ടത്തിൽ തുടക്കമാകുന്നത്.കടൽ വിഭവങ്ങൾ, എണ്ണ നിക്ഷേപം, സസ്യസമ്പത്ത്, തുടങ്ങിയവയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകാനും അതിർത്തി നിരീക്ഷണത്തിനുമുള്ള ഉപഗ്രഹങ്ങൾ വികസിപ്പിക്കും. ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനും പദ്ധതി സഹായകമാകും. രാജ്യാന്തര കമ്പനികൾക്കും ഇതിന്റെ നേട്ടമുണ്ടാകും. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ബഹിരാകാശ പദ്ധതികൾ ഊർജിതമാക്കാൻ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖലകൾ വൈകാതെ സജ്ജമാകും. റോക്കറ്റുകളുടെയും പേടകങ്ങളുടെയും മറ്റും ഘടകങ്ങൾ നിർമിക്കുന്ന സ്റ്റാർട് അപ്പുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് ‘സ്പേസ് സോണിൽ’ അവസരങ്ങളൊരുക്കും.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram