യുഎഇയുടെ ചാന്ദ്ര ദൗത്യം നാളെ

November 30, 2022
  • യുഎഇയിൽ ഇന്ധനവില വില കൂടി

  • യു.എ.ഇയിൽ ‘ലിമിറ്റഡ്’ തൊഴിൽ കരാറിലേക്ക് മാറാനുള്ള സമയപരിധി നീട്ടി

  • ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ

  • ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാൻ അവസരം

  • ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി; 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം

  • ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 33 ശതമാനം വർധന

  • ഓവർ ടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

  • ഒരു മാസത്തിനകം യു.എ.ഇ. നടത്തിയത് 44 ക്ലൗഡ് സീഡിങ്

  • ദുബായിൽ ഇനി 24 മണിക്കൂറും ഡിജിറ്റൽ ‘കാവൽ’

  • യു എ ഇയിൽ താപനില താഴുന്നു

  • മലയാളികളെ ലക്ഷ്യമിട്ടും മയക്കുമരുന്ന് വിൽപ്പന

  • വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കും

  • ആറുമാസം കൂടുതൽ യുഎഇക്ക്‌ പുറത്ത് താമസിച്ചവർക്ക് റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം

  • യുകെ വീസ ഇനി 15 ദിവസത്തിനുള്ളിൽ

  • ദുബായിലെ വീസാ അപേക്ഷ നടപടി; കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോഗിക്കണം

  • പ്രതിവർഷം നഷ്ടമാകുന്നത് 74.6 കോടി ഡോളർ

  • യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന് അടുത്തമാസം തുടക്കമാകും.ഫെബ്രുവരി 26 ന് സുൽത്താൻ അൽ നെയാദി പുറപ്പെടും

  • ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി സമാപിച്ചു.

  • അസ്ഥിര കാലാവസ്ഥ കടലിൽ പോകരുതെന്ന് ദുബായ് പൊലീസ്.

  • UAE യിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം

  • യുഎ ഇയിലെ ഇന്ത്യൻ പ്രവാസികൾ വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

  • 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം 29ന് അവസാനിക്കും

  • കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പിഴ

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ യു.എ.ഇ ലോകത്തിന്‍റെ നേതൃത്വത്തിലേക്ക്

  • യു.എ.ഇ പ്രസിഡന്‍റ് പാകിസ്താനിലെത്തി. പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്തു

  • യു.എ.ഇ ക്ലൗഡ് സീഡിങ് സംവിധാനം കൂടുതൽ വ്യാപിപ്പിച്ചു

  • UAE യിൽ വിവിധ മേഖലകളിൽ മഴയും കാറ്റും തുടരുന്നു

  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചു

  • ഷാർജ എക്‌സ്‌പോ സെന്‍ററിന്‍റെ ഈ വർഷത്തെ ഇവന്‍റ് കലണ്ടർ പ്രഖ്യാപിച്ചു

  • സെപ പ്രാബല്യത്തിൽവന്നശേഷം 30 ശതമാനം വ്യാപാരം വർധിച്ചുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ

  • യുഎഇയുടെ ചാന്ദ്ര ദൗത്യം നാളെ
    യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണം നാളത്തേക്ക് മാറ്റി. നാളെ ഡിസംബർ 1 വ്യാഴാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 12.37നാണ് പുതിയ വിക്ഷേപണസമയം.മോശം കാലാവസ്ഥയെത്തുടർന്ന് പലതവണ മാറ്റിവെച്ച ദൗത്യമാണ് നാളെ  യാഥാർഥ്യമാകാനൊരുങ്ങുന്നത്നേരത്തെ നവംബർ 22 ന് റോവർ വിക്ഷേപിക്കപ്പെടേണ്ടതായിരുന്നു, തുടർന്ന് നവംബർ 28 ന് വിക്ഷേപിക്കപ്പെടേണ്ടതായിരുന്നു, തുടർന്ന് 2022 നവംബർ 30 ന് പുതിയ വിക്ഷേപണ തീയതിയും നിശ്ചയി ച്ചിരുന്നു. േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് റാശിദ് റോവറിന്‍റെ വിക്ഷേപണം… അടുത്ത വർഷം ഏപ്രിലോടെ ‘റാശിദ്’ ദൗത്യം പൂർത്തിയാക്കു മെന്നാണ് കരുതുന്നത്. വിവിധ സാമൂഹിക മാധ്യമ പേജുകളിലൂടെ തത്സമയ സംപ്രേഷണമുണ്ടായിരിക്കും. www.mbrsc.ae/luna ലിങ്കിലൂടെയും തത്സമയ സംപ്രേഷണം കാണാം.രാവിലെ 10.30 മുതൽ സംപ്രേഷണം തുടങ്ങും. ഐ സ്പേസാണ് ‘ഹകുട്ടോ-ആർ മിഷൻ-1’ എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചിരിക്കുന്നത്. ഈ ലാൻഡറിലാണ് ‘റാശിദി’നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram