യുഎഇയിൽ വിവിധ തസ്തികകളിലേക്കു നിയമനം
September 12, 2023

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്കു പുരുഷന്മാർക്കു നിയമനം. പ്രായം : 24–39, ശമ്പളത്തിനു പുറമേ താമസ സൗകര്യം, വീസ, എയർ ടിക്കറ്റ് എന്നിവ സൗജന്യം. വിവരങ്ങൾക്ക് :www.odepc.kerala.in. പ്രായം: 24–39, ബയോഡേറ്റ, വിദ്യാഭ്യാസം, തൊഴിൽ പരിചയം എന്നിവയുടെ രേഖകൾ സഹിതം 12നു മുൻപ് recruit@odepc.in എന്ന ഇ–മെയിലിൽ അപേക്ഷ അയയ്ക്കണം.ഫോൺ: 0471–2329440
No Comments
Leave a Comment