യുഎഇയിൽ തൊഴിൽ പെർമിറ്റ് 3 വർഷമാക്കിയേക്കും; തൊഴിലുടമകളുടെ അധിക ബാധ്യത കുറയ്ക്കുക ലക്ഷ്യം

May 19, 2023
  • ദുബായ് മുന്നിൽ

  • കുറ്റവാളിക്ക് 10,000 ദിർഹം വരെ പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും

  • വസ്തു ഇടപാടിന് വേണം യുഎഇ പാസ് റജിസ്ട്രേഷൻ; റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സുതാര്യമാക്കാൻ യുഎഇ

  • രാജ്യാന്തര ഭക്ഷ്യോത്സവത്തിന് അബുദാബിയിൽ തുടക്കം

  • ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ്

  • വെളുക്കാൻ തേക്കുന്ന ക്രീമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

  • പൊതു പിഴകളിൽ 50 ശതമാനം ഇളവ്

  • പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും

  • അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയപദ്ധതി

  • ദുബായ് ആർ.ടി.എ.യുടെ സ്കൂൾ ഗതാഗതസേവനത്തിന് ആവശ്യക്കാരേറുന്നു

  • യു.എ.ഇയിൽ നിന്ന് 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി

  • ദുബൈ റൺ ചരിത്രം കുറിച്ചു ; പങ്കെടുത്തത് 2.26 ലക്ഷം പേർ

  • മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം

  • യുഎഇയിൽ സ്കൂൾ പ്രവേശന നടപടികൾ അവസാനിച്ചു; സീറ്റില്ല,

  • ദുബായിൽ ക്രെഡിറ്റ് കാർഡ് അടവ് 60 ദിവസത്തിലധികം വൈകിയാൽ കാർഡ് മരവിപ്പിക്കും

  • ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും

  • യുഎഇയിൽ ദേശീയ മൂന്നു ദിവസത്തെ അവധി

  • റാസൽഖൈമ-കോഴിക്കോട് സർവീസിനു തുടക്കമിട്ട് എയർ അറേബ്യ

  • ദുബൈയിലെ രണ്ട് മൾട്ടി സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾ അടച്ചു

  • ഫ്രാൻസിസ് മാർപാപ്പ ഡിസംബർ ഒന്നിന് ദുബായിൽ

  • യുഎഇയിൽ 20-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധം;

  • എയർ ഇന്ത്യ എക്സ് പ്രസ്സിന്റെ വിപുലീകരണം;

  • ദുബായ് വിമാനത്തവാളത്തിൽ തിരക്കേറുന്നു

  • യുഎഇയിൽ അനധികൃത പണമിടപാടുകളും ബ്ലേഡ് മാഫിയയും സജീവമാകുന്നു;

  • യുഎഇയിൽ ഈ ആഴ്ച കൂടുതൽ മഴയ്ക്ക് സാധ്യത

  • വേഗപരിധി കുറയ്ക്കുന്നു

  • എയർഅറേബ്യക്ക് 1.32 ശതകോടി ലാഭം; 53% വർധന രേഖപ്പെടുത്തി

  • ദുബായ് എയർഷോ സമാപനത്തിലേക്ക്

  • യു ടേൺ വിലക്ക് ലംഘിച്ചാൽ 500 ദിർഹം പിഴ

  • ദുബൈ ടാക്സി ഓഹരികൾ ഷെയർ മാർക്കറ്റിലേക്ക്; കമ്പനിയുടെ ഘടനയിൽ ഭേദഗതിക്ക് ഉത്തരവായി

  • യുഎഇയിൽ തൊഴിൽ പെർമിറ്റ് 3 വർഷമാക്കിയേക്കും; തൊഴിലുടമകളുടെ അധിക ബാധ്യത കുറയ്ക്കുക ലക്ഷ്യം
    യുഎഇയിൽ  തൊഴിൽ പെർമിറ്റ് കാലാവധി രണ്ടിൽനിന്ന് 3 വർഷമാക്കാൻ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) ശുപാർശ. തൊഴിലുടമകൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നതിനാലാണ് തൊഴിൽ വീസ കാലാവധി കൂട്ടാൻ നിർദേശം.തൊഴിൽ പരിശീലന കാലത്ത് ജോലി ഉപേക്ഷിക്കുന്നെങ്കിൽ തൊഴിലുടമയെ ഒരു മാസം മുൻപെങ്കിലും അറിയിക്കുംവിധം നിയമഭേദഗതിയും ആവശ്യപ്പെടുന്നുണ്ട്. തൊഴിലാളികളുടെ വീസ കാലാവധി കുറയുന്നതു തൊഴിലുടമകൾക്ക് നഷ്ടമാണ്.തൊഴിൽ ഉപേക്ഷിക്കുന്ന വ്യക്തിക്ക് പകരം നിയമനം നടത്താൻ നിലവിലുള്ള 14 ദിവസം മതിയാകില്ല. അതുകൊണ്ട് ഈ കാലാവധി  മൂന്ന് മാസം വരെയെങ്കിലും വേണമെന്നാണ് എഫ്എൻസിയിൽ ഉയർന്ന നിർദേശം. തൊഴിൽ പരിശീലന ഘട്ടവും കടന്ന് ഒരു വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ മാത്രം പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറാവുന്ന വിധത്തിലുള്ള വ്യവസ്ഥ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നുണ്ട്.സാമ്പത്തിക മന്ത്രാലയ റിപ്പോർട്ട് പ്രകാരം ചെറുകിട ,ഇടത്തരം കമ്പനികളുടെ എണ്ണത്തിൽ കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. 2020 മധ്യപാദം വരെ മൂന്നര ലക്ഷം ചെറു, ഇടത്തരം കമ്പനികൾ യുഎഇയിൽ ഉണ്ടായിരുന്നു. 2023ലെ മന്ത്രാലയ റിപ്പോർട്ട് പ്രകാരം ഇതു 1.22 ലക്ഷമായി ചുരുങ്ങി. രാജ്യത്തെ ആഭ്യന്തര ഉൽപാദനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണിത്. സ്വദേശികളുടെ സംരംഭങ്ങളെ സാരമായി ബാധിക്കുന്ന ഘടകങ്ങളും സമിതിയുടെ റിപ്പോർട്ടിലുണ്ട്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram