യുഎഇയിൽ കഴിഞ്ഞ വർഷം നൽകിയത് 58 ലക്ഷം താമസ വീസകൾ; അപേക്ഷിക്കേണ്ട വിധം അറിയാം

March 7, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യുഎഇയിൽ കഴിഞ്ഞ വർഷം നൽകിയത് 58 ലക്ഷം താമസ വീസകൾ; അപേക്ഷിക്കേണ്ട വിധം അറിയാം
    യുഎഇയിൽ കഴിഞ്ഞ വർഷം 58 ലക്ഷം താമസ വീസകൾ ഇഷ്യൂ ചെയ്തതായി  ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഇതിൽ 34,14,241 പുതിയ വീസകളായിരുന്നു. 2022ൽ 23.9 ലക്ഷം വീസകൾ പുതുക്കുകയും ചെയ്തിട്ടുണ്ട്.പുതിയത് എടുക്കുന്നതിലും പുതുക്കുന്നതിലും വൻ വർധനയുണ്ടായി. 2021ൽ ഇഷ്യൂ ചെയ്തത് 20 ലക്ഷം പുതിയ വീസകൾ മാത്രമായിരുന്നു. ഡിജിറ്റൽവൽക്കരണം ശക്തമാക്കിയതോടെ ലോകത്ത് എവിടെ നിന്നും ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ് വഴി വീസ, എൻട്രി പെർമിറ്റ്, താമസ വീസ എന്നിവയ്ക്ക് മതിയായ ഫീസ് അടച്ച് അപേക്ഷിക്കാം. ∙ പാസ്പോർട്ട് കോപ്പി, ഫോട്ടോ തുടങ്ങി ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്യണം.∙ സർക്കാർ മേഖലയിലോ, സ്വകാര്യ മേഖലയിലോ ഫ്രീ സോണിലോ ജോലി ചെയ്യുന്ന വ്യക്തിക്ക് ലേബർ പെർമിറ്റ്, റസിഡൻസ് പെർമിറ്റ്, നിക്ഷേപകൻ അല്ലെങ്കിൽ പങ്കാളി, സ്റ്റുഡൻസ് വീസ, നവജാത ശിശു ഉൾപ്പെടെ കുടുംബാംഗങ്ങളുടെ വീസ, വീട്ടുജോലിക്കാർക്കുള്ള വീസ എന്നിവയെല്ലാം ഓൺലൈനിലൂടെ എടുക്കാനാകും.വെബ്‌സൈറ്റ് (www.icp.gov.ae) വഴിയോ സ്മാർട്ട് ആപ്പ് (UAEICP) വഴിയോ 5 ഘട്ടങ്ങളിലൂടെ അപേക്ഷിക്കാം.·അപേക്ഷയിലെ വിവരങ്ങളും രേഖകളും ഉദ്യോഗസ്ഥൻ പരിശോധിച്ച് തൃപ്തികരമെങ്കിൽ വീസ ഇമെയിലിൽ ലഭിക്കും. സ്പോൺസർ ചെയ്യുന്ന വ്യക്തിയുടെ പാസ്പോർട്ടിന് കുറഞ്ഞത് 6 മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. വീസ നടപടികൾക്ക് ആവശ്യമായ മെഡിക്കൽ ടെസ്റ്റ്, ഇൻഷുറൻസ് തുടങ്ങിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram