യുഎഇയിൽ ഇന്ധനവില കുറഞ്ഞു
August 1, 2022

ആഗസ്ത് മാസത്തെ ഇന്ധന വില നിരക്ക് പ്രാബല്യത്തിൽ വന്നു .സൂപ്പർ98 പെട്രോളിന് നാലു ദിർഹം മൂന്ന് ഫിൽസ് ആണ് പുതിയ വില. നിലവിൽ ഇത് 4.63 ആണ്. സ്പെഷ്യൽ95 പെട്രോളിന് വില 3.92 ദിർഹം ആവും. നിലവിൽ ഇത് 4 .52 ദിർഹം ആണ്. ഇ പ്ലസ് 3.84 ദിർഹം ആയി കുറയും. നിലവിൽ ഇത് 4 .44 ദിർഹം ആണ്. ഡീസൽ നിരക്കും കുറയും. ലിറ്ററിന് 4.16 ആണ് പുതിയ നിരക്ക്. നിലവിൽ 4.76 ആയിരുന്നു
No Comments
Leave a Comment