മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

September 29, 2022
 • ഫുജൈറ വിമാനത്താവളത്തിൽ പുതിയ റൺവേ

 • മയക്കുമരുന്ന്: കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകം

 • മയക്കുമരുന്ന് വിമുക്തി; ദുബൈ പൊലീസിന്‍റെ സംവിധാനം ഉപയോഗിച്ചത് 576പേർ

 • ഫിറ്റ്നസ് ചലഞ്ചിൽ റെക്കോഡ്; പങ്കെടുത്തത് 22 ലക്ഷം പേർ

 • വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ ‘വേൾഡ്സ് കൂളസ്റ്റ് വിന്റ; ടൂറിസം കാമ്പയിന് തുടക്കം

 • യുഎഇയുടെ ചാന്ദ്ര ദൗത്യം നാളെ

 • ദുബായ്, വഴിഖത്തറിലേക്ക് കളികാണാൻ ദിവസേന യാത്രചെയ്യുന്നത് 6,800 ലധികം പേർ

 • ഷാർജയിലും ട്രാഫിക് പിഴകളിൽ ഇളവ്

 • തടവുകാർക്ക് മോചനം

 • നാളെ മുതൽ യുഎഇയിൽഅവധി

 • ദുബായിൽ പാർക്കിങ് സൗജന്യം

 • യുഎഇ അനുസ്മരണ–ദേശീയ ദിനം; ആദരവുമായി എം.എ.യൂസഫലി

 • അനുസ്മരണ ദിനം ആചരിച്ച്‌ യുഎഇ

 • യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ

 • തയ്യാറെടുപ്പുകൾ പൂർത്തിയാക്കി യുഎഇയുടെ ചന്ദ്ര ദൗത്യം; വിക്ഷേപണം നാളെ

 • ഓപ്പറേഷൻ ‘ഡെസേർട്ട് ലൈറ്റ്’: അറസ്റ്റിലായത് വൻ മയക്കുമരുന്ന് സംഘം

 • പൊതുജനങ്ങൾക്കൊപ്പം ആഘോഷം വർണാഭമാക്കി ദുബായ് പോലീസ്

 • സ്വദേശിവത്കരണം വർധിപ്പിക്കാൻ അനധികൃതനീക്കം : തൊഴിലുടമയ്ക്കെതിരേ നടപടി

 • ദുബൈയിലെ ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ

 • അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായെന്നു ആർടിഎ

 • ഏറ്റവും മികച്ച 1,000 സർവ്വകലാശാലകളിൽ യു.എ.ഇയിൽനിന്ന് മൂന്ന് സ്ഥാപനങ്ങൾ

 • മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്കയിടങ്ങളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു

 • യുഎഇയിൽ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെ

 • അടുത്ത വർഷത്തെ യു എ ഇയിലെ പൊതുഅവധികൾ അറിയാമോ ?

 • പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം; പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് സ്വീകാര്യം

 • ട്രാഫിക് പിഴകളിലെ 50% കിഴിവ്; സേവന കേന്ദ്രത്തിന്റെ പ്രവർത്തി സമയം നീട്ടി

 • ദുബായിൽ വിവാഹമോചനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്; കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാൽ തടവും പിഴയും

 • കൃത്യനിർവഹണം; മികച്ച പ്രകടനവുമായി ദുബായ് പോലീസ്

 • യുഎഇയുടെ പ്രഥമ മുൻഗണന വിദ്യാഭ്യാസത്തിന്: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

 • ഗ്ലോബൽ വില്ലേജിൽ ആഘോഷപ്പൂരം

 • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ
  ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം മാ​സ്കി​ല്ലാ​തെ മാ​ളു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​പാ​ടി​ക​ൾ​ക്കും എ​ത്തി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ പ്ര​വാ​സി​ക​ൾ. യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ മു​ത​ലാ​ണ്​ മാ​സ്ക്​ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​യ​ത്.സ്കൂ​ളു​ക​ളി​ൽ ഭൂ​രി​പ​ക്ഷം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​സ്ക്​ ധ​രി​ക്കാ​തെ​യാ​ണ്​ എ​ത്തി​യ​ത്. എ​ന്നാ​ൽ, സ്കൂ​ൾ ബ​സു​ക​ളി​ൽ മാ​സ്ക്​ ഇ​ട​ണ​മെ​ന്ന്​ പ​ല സ്കൂ​ളു​ക​ളും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​സ്ക്​ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.വി​മാ​ന​ത്തി​ൽ മാ​സ്ക്​ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്​ എ​മി​റേ​റ്റ്​​സും ​ൈഫ്ല ​ദു​ബൈ​യും ഇ​ത്തി​ഹാ​ദും നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​നു​ക​ളി​ൽ ഇ​പ്പോ​ഴും മാ​സ്ക്​ വേ​ണം. ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ അ​വ​ർ പി​ന്തു​ട​രു​ന്ന​ത്. ഇ​ന്ത്യ​ക്കു​പു​റ​മെ, ചൈ​ന, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ, മാ​ല​ദ്വീ​പ്, ഫി​ലി​പ്പീ​ൻ​സ്, ദ​ക്ഷി​ണ കൊ​റി​യ, സീ​ഷെ​ൽ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​​ലേ​ക്കും മാ​സ്ക്​ വേ​ണം.ക​ന​ഡ യാ​ത്ര​ക്കാ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മാ​സ്ക്​ വേ​ണ്ട. അ​തേ​സ​മ​യം, പ​ള്ളി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും മാ​സ്ക്​ ഇ​പ്പോ​ഴും നി​ർ​ബ​ന്ധ​മാ​ണ്.ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ള്ളി​ക​ളി​ൽ സ​മൂ​ഹ അ​ക​ലം ഒ​ഴി​വാ​ക്കി ന​മ​സ്കാ​രം ന​ട​ന്നു. വ​ള​​രെ നാ​ളു​ക​ൾ​ക്ക്​ ശേ​ഷം തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന്​ ന​മ​സ്ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ്വാ​സ​ക​ര​മാ​യ തീ​രു​മാ​ന​മാ​യി.സ​മൂ​ഹ അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​നാ​ൽ ചെ​റി​യ പ​ള്ളി​ക​ളി​ൽ പു​റ​ത്തു​നി​ന്ന്​ ന​മ​സ്ക​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു.ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന വെ​റ്റ​ക്​​സ്​ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​വ​രി​ൽ വ​ള​രെ​ക്കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ്​ മാ​സ്ക്​ ധ​രി​ച്ചി​രു​ന്ന​ത്.
  No Comments
  Leave a Comment

  Your email address will not be published. Required fields are marked *

  Copyright © 2021 - Designed and Developed by Dataslices FZ LLC