മയക്കുമരുന്ന്: കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകം

December 5, 2022
 • യുഎഇയിൽ ഇന്ധനവില വില കൂടി

 • യു.എ.ഇയിൽ ‘ലിമിറ്റഡ്’ തൊഴിൽ കരാറിലേക്ക് മാറാനുള്ള സമയപരിധി നീട്ടി

 • ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ

 • ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാൻ അവസരം

 • ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി; 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം

 • ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 33 ശതമാനം വർധന

 • ഓവർ ടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

 • ഒരു മാസത്തിനകം യു.എ.ഇ. നടത്തിയത് 44 ക്ലൗഡ് സീഡിങ്

 • ദുബായിൽ ഇനി 24 മണിക്കൂറും ഡിജിറ്റൽ ‘കാവൽ’

 • യു എ ഇയിൽ താപനില താഴുന്നു

 • മലയാളികളെ ലക്ഷ്യമിട്ടും മയക്കുമരുന്ന് വിൽപ്പന

 • വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കും

 • ആറുമാസം കൂടുതൽ യുഎഇക്ക്‌ പുറത്ത് താമസിച്ചവർക്ക് റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം

 • യുകെ വീസ ഇനി 15 ദിവസത്തിനുള്ളിൽ

 • ദുബായിലെ വീസാ അപേക്ഷ നടപടി; കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോഗിക്കണം

 • പ്രതിവർഷം നഷ്ടമാകുന്നത് 74.6 കോടി ഡോളർ

 • യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന് അടുത്തമാസം തുടക്കമാകും.ഫെബ്രുവരി 26 ന് സുൽത്താൻ അൽ നെയാദി പുറപ്പെടും

 • ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി സമാപിച്ചു.

 • അസ്ഥിര കാലാവസ്ഥ കടലിൽ പോകരുതെന്ന് ദുബായ് പൊലീസ്.

 • UAE യിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം

 • യുഎ ഇയിലെ ഇന്ത്യൻ പ്രവാസികൾ വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

 • 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം 29ന് അവസാനിക്കും

 • കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പിഴ

 • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ യു.എ.ഇ ലോകത്തിന്‍റെ നേതൃത്വത്തിലേക്ക്

 • യു.എ.ഇ പ്രസിഡന്‍റ് പാകിസ്താനിലെത്തി. പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്തു

 • യു.എ.ഇ ക്ലൗഡ് സീഡിങ് സംവിധാനം കൂടുതൽ വ്യാപിപ്പിച്ചു

 • UAE യിൽ വിവിധ മേഖലകളിൽ മഴയും കാറ്റും തുടരുന്നു

 • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചു

 • ഷാർജ എക്‌സ്‌പോ സെന്‍ററിന്‍റെ ഈ വർഷത്തെ ഇവന്‍റ് കലണ്ടർ പ്രഖ്യാപിച്ചു

 • സെപ പ്രാബല്യത്തിൽവന്നശേഷം 30 ശതമാനം വ്യാപാരം വർധിച്ചുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ

 • മയക്കുമരുന്ന്: കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകം
  ദുബയിൽ മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് രക്ഷിതാക്കൾക്ക് നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്ന് പോലീസിലെ ആന്റി-നർകോട്ടിക്സ് ഡയറക്ടറേറ്റിലെ മേജർ യൂസഫ് അൽ ഹമ്മാദി പറഞ്ഞു. അബുദാബിയിൽ നടന്ന ദേശീയ ദിനാഘോഷപരി പാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തി ന്റെ ഐക്യത്തെയും സുസ്ഥിരതയും പ്രതികൂലമായി ബാധിക്കുന്ന അപകടകരമായ ഘടകങ്ങളിലൊന്നാണ് ലഹരി. ഒരു വ്യക്തി മയക്കുമരുന്ന് ഉപയോഗിക്കുന്നതിലൂടെ അവരുടെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഭീഷണിയായി മാറുന്നു. ആയതിനാൽ കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കണമെന്നും സംശയാസ്പദമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നിർദേശങ്ങൾ നൽകണ മെന്നും അദ്ദേഹം പറഞ്ഞു.സാമൂഹികമാധ്യമങ്ങൾ കേന്ദ്രീ കരിച്ച് മയക്കുമരുന്നു ഇടപാടുകൾ ശക്തിപ്പെട്ടുകൊണ്ടി രിക്കയാണ്. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾകർശന മായി നിരീക്ഷിക്കേണ്ട ഉത്തരവാദിത്തവും രക്ഷിതാക്ക ൾക്കുണ്ട്. കുടുംബങ്ങളിലെ ആശയവിനിമയം കുറയുന്നതും കുട്ടികളെ വളരെദോഷകരമായി ബാധിക്കും. കുട്ടികളു ടെവ്യക്തിത്വത്തിൽ വരുന്ന ചെറിയമാറ്റങ്ങൾപോലും ഗൗരവകരമായിതന്നെ കാണണമെന്നും അൽ ഹമ്മാദി വ്യക്തമാക്കി.
  No Comments
  Leave a Comment

  Your email address will not be published. Required fields are marked *

  Copyright © 2021 - Designed and Developed by Dataslices FZ LLC
  Facebook
  Twitter
  YouTube
  Instagram