മനുഷ്യക്കടത്തിനെതിരേ ബോധവത്കരണം

August 1, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • മനുഷ്യക്കടത്തിനെതിരേ ബോധവത്കരണം
    മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ലോകത്തുനടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് ശക്തമായ നടപടിയുമായി യു.എ.ഇ.ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും അവർ ഓർമിപ്പിച്ചു.കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേയുള്ള ചൂഷണങ്ങൾ തടയുന്നതിന് ബോധവത്കരണവും സംഘടിപ്പിക്കുന്നുണ്ട് .‘ഡിജിറ്റൽ സ്പേസിലെ മനുഷ്യക്കടത്ത്’ എന്ന പ്രമേയത്തിൽ കുറ്റകൃത്യങ്ങളുടെ ഗൗരവം ജനങ്ങളെ അറിയിക്കുന്നതിനോടൊപ്പം മനുഷ്യക്കടത്തിലെ ഇരകളുടെ ദുരിതങ്ങളിൽ ശ്രദ്ധിക്കാനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാനുമാണ് പ്രചാരണമെന്ന് അധികൃതർ അറിയിച്ചു.ലോക മനുഷ്യക്കടത്ത് വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ദുബായ് ഫൗണ്ടേഷൻ ഫോർ വിമെൻ ആൻഡ് ചിൽഡ്രൻ (ഡി.എഫ്.ഡബ്ല്യു.എ.സി.) ബോധവത്കരണ പ്രചാരണങ്ങൾ ആരംഭിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ലോകത്തുനടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് യു.എ.ഇ. നടത്തുന്ന ശ്രമങ്ങൾക്ക് കരുത്തുപകരാനാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി.എഫ്.ഡബ്ല്യു.എ.സി.യുടെ ആക്ടിങ് ഡയറക്ടർ ജനറൽ ശൈഖ സയീദ് അൽ മൻസൂരി വ്യക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേയുള്ള ചൂഷണങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുബോധം വർധിപ്പിക്കുന്നതിനും ഡി.എഫ്.ഡബ്ല്യു.എ.സി. തുടക്കമിട്ട ഒട്ടേറെ സംരംഭങ്ങളുടെ ഭാഗമാണ് പ്രചാരണം. ഡിജിറ്റൽ സാങ്കേതികരംഗത്തെ അപകടസാധ്യതകളെക്കുറിച്ചും ഇതിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാജ തൊഴിൽപരസ്യങ്ങളിൽ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ ജനങ്ങളെ ബോധവത്കരിക്കും.മനുഷ്യക്കടത്ത് സംബന്ധിച്ച 2020-ലെ ആഗോള റിപ്പോർട്ട് പ്രകാരം ചൂഷണത്തിനിരകളാകുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം യു.എ.ഇ.യിൽ കുറവാണ്. 2016-നും 2018-നുമിടയിൽ ഇതുമായി ബന്ധപ്പെട്ട 27 കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. മനുഷ്യക്കടത്തു കാരണം ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളും അനീതികളും ഇല്ലാതാക്കാനുള്ള യു.എ.ഇ. നേതൃത്വത്തിന്റെ തീരുമാനങ്ങൾക്ക് അനുസൃതമായാണ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram