ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

October 3, 2022
  • ഫുജൈറ വിമാനത്താവളത്തിൽ പുതിയ റൺവേ

  • മയക്കുമരുന്ന്: കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകം

  • മയക്കുമരുന്ന് വിമുക്തി; ദുബൈ പൊലീസിന്‍റെ സംവിധാനം ഉപയോഗിച്ചത് 576പേർ

  • ഫിറ്റ്നസ് ചലഞ്ചിൽ റെക്കോഡ്; പങ്കെടുത്തത് 22 ലക്ഷം പേർ

  • വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ ‘വേൾഡ്സ് കൂളസ്റ്റ് വിന്റ; ടൂറിസം കാമ്പയിന് തുടക്കം

  • യുഎഇയുടെ ചാന്ദ്ര ദൗത്യം നാളെ

  • ദുബായ്, വഴിഖത്തറിലേക്ക് കളികാണാൻ ദിവസേന യാത്രചെയ്യുന്നത് 6,800 ലധികം പേർ

  • ഷാർജയിലും ട്രാഫിക് പിഴകളിൽ ഇളവ്

  • തടവുകാർക്ക് മോചനം

  • നാളെ മുതൽ യുഎഇയിൽഅവധി

  • ദുബായിൽ പാർക്കിങ് സൗജന്യം

  • യുഎഇ അനുസ്മരണ–ദേശീയ ദിനം; ആദരവുമായി എം.എ.യൂസഫലി

  • അനുസ്മരണ ദിനം ആചരിച്ച്‌ യുഎഇ

  • യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ

  • തയ്യാറെടുപ്പുകൾ പൂർത്തിയാക്കി യുഎഇയുടെ ചന്ദ്ര ദൗത്യം; വിക്ഷേപണം നാളെ

  • ഓപ്പറേഷൻ ‘ഡെസേർട്ട് ലൈറ്റ്’: അറസ്റ്റിലായത് വൻ മയക്കുമരുന്ന് സംഘം

  • പൊതുജനങ്ങൾക്കൊപ്പം ആഘോഷം വർണാഭമാക്കി ദുബായ് പോലീസ്

  • സ്വദേശിവത്കരണം വർധിപ്പിക്കാൻ അനധികൃതനീക്കം : തൊഴിലുടമയ്ക്കെതിരേ നടപടി

  • ദുബൈയിലെ ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ

  • അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായെന്നു ആർടിഎ

  • ഏറ്റവും മികച്ച 1,000 സർവ്വകലാശാലകളിൽ യു.എ.ഇയിൽനിന്ന് മൂന്ന് സ്ഥാപനങ്ങൾ

  • മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്കയിടങ്ങളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു

  • യുഎഇയിൽ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെ

  • അടുത്ത വർഷത്തെ യു എ ഇയിലെ പൊതുഅവധികൾ അറിയാമോ ?

  • പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം; പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് സ്വീകാര്യം

  • ട്രാഫിക് പിഴകളിലെ 50% കിഴിവ്; സേവന കേന്ദ്രത്തിന്റെ പ്രവർത്തി സമയം നീട്ടി

  • ദുബായിൽ വിവാഹമോചനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്; കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാൽ തടവും പിഴയും

  • കൃത്യനിർവഹണം; മികച്ച പ്രകടനവുമായി ദുബായ് പോലീസ്

  • യുഎഇയുടെ പ്രഥമ മുൻഗണന വിദ്യാഭ്യാസത്തിന്: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

  • ഗ്ലോബൽ വില്ലേജിൽ ആഘോഷപ്പൂരം

  • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം
    യു എ ഇയിൽ ബാങ്ക് ഇടപാടുകൾക്ക് മൊബൈൽ ആപ് ഉപയോഗിക്കുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഒരു വിരൽസ്പർശത്തിലൂടെ അക്കൗണ്ടുമായി 24 മണിക്കൂറും നേരിട്ടു ബന്ധിപ്പിക്കുന്ന ആപ് സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണ് വിവിധ ബാങ്കുകൾ ഇടപാടുകാർക്ക് നൽകിയ നിർദേശം.ശക്തമായതും എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്തതുമായ പാസ്‌വേഡാണ് തിരഞ്ഞെടുക്കേണ്ടത്. മറ്റാരെങ്കിലും കാണത്തക്കവിധം പാസ്‌വേഡ് എഴുതി വയ്ക്കരുത്. മൊബൈലിലോ കംപ്യൂട്ടറിലോ സേവ് ചെയ്തിടുന്നതും നല്ലതല്ല. ഓർക്കാൻ എളുപ്പത്തിന് ലളിതമായ പാസ്‌വേഡ് വച്ചാൽ അതു കണ്ടുപിടിച്ച് മറ്റാരെങ്കിലും അക്കൗണ്ടിലേക്കു കടക്കാൻ സാധ്യതയുണ്ട്.ഇതൊഴിവാക്കാനാണ് ശക്തമായ പാസ്‌വേഡ് വയ്ക്കാൻ നിർദേശിക്കുന്നത്. ഇനി അഥവാ പാസ്‌വേഡ് ചോർന്നുവെന്ന് തോന്നുന്നുവെങ്കിൽ ഉടൻ ബാങ്കിനെ അറിയിച്ച് മാറ്റുകയോ കാർഡ് ബ്ലോക് ചെയ്യുകയോ വേണമെന്നും നിർദേശിച്ചു. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പിൻ നമ്പർ (വ്യക്തിഗത വിവര നമ്പർ), ഒടിപി (വൺ ടൈം പാസ്‌വേഡ്),  ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.ഏതു സാഹചര്യത്തിലും വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്. ക്രെഡിറ്റ്/ഡബിറ്റ് കാർഡ് മുഖേന ഓൺലൈൻ ഇടപാട് നടത്തുന്നവരും സുരക്ഷിതമായ അക്കൗണ്ടിലാണോ വിവരങ്ങൾ നൽകുന്നത് എന്ന കാര്യം ഉറപ്പാക്കണം. സുരക്ഷിതമല്ലാത്ത സൈറ്റുകളിൽ കാർഡ് വിവരം നൽകിയ മലയാളികളടക്കം ഒട്ടേറെ പേർക്കു പണം നഷ്ടമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC