ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും

August 9, 2022
 • യുഎഇയിൽ മയക്ക് മരുന്ന് കഴിച്ച് വാഹനമോടിച്ചാൽ 20,000 ദിർഹം പിഴയും തടവുമെന്ന് മുന്നറിയിപ്പ്

 • യു.എ.ഇയിൽ 60 ദിവസ വിസ അനുവദിച്ച് തുടങ്ങി

 • ലോകത്തെ ആദ്യ മലയാളം മിഷൻ ക്ലബ് ഷാർജയിൽ

 • ബുർജീൽ ഹോൾഡിങ്‌സ്: നിക്ഷേപകരിൽ നിന്ന് ലഭിച്ചത് 29 മടങ്ങ് അധിക സബ്‌സ്‌ക്രിപ്‌ഷൻ

 • ഗ്ലോബൽവില്ലേജ് സന്ദർശകർക്ക് വൈദ്യുത അബ്രയിൽ യാത്രചെയ്യാം

 • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

 • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

 • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

 • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

 • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

 • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

 • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

 • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

 • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

 • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

 • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

 • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

 • ഫ്ലൂ വാക്സീൻ എത്തി

 • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

 • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

 • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

 • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

 • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

 • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

 • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

 • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

 • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

 • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

 • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

 • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

 • ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും
  ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണം ബ​ഹി​രാ​കാ​ശ രം​ഗ​ത്തേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു.  യു.​എ.​ഇ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​മാ​യ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെൻറ​ർ സ​ന്ദ​ർ​ശി​ച്ച്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​റാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ സൂ​ച​ന ന​ൽ​കി​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ബ​ഹി​രാ​കാ​ശം പു​തി​യ മേ​ഖ​ല​യാ​യി​രി​ക്കു​മെ​ന്ന്​ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ബ​ഹി​രാ​കാ​ശ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​ലീം ഹു​മൈ​ദ് അ​ൽ​മ​ർ​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ അ​ദ്ദേ​ഹം സ​ഹ​ക​ര​ണ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ക​യും ചെ​യ്തു.ആ​ദ്യ ഇ​മാ​റാ​ത്തി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ ഹ​സ്സ അ​ൽ മ​ൻ​സൂ​രി 2019ലെ ​അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ദൗ​ത്യ​ത്തി​ൽ​ കൂ​ടെ കൊ​ണ്ടു​പോ​യ ഇ​ന്ത്യ​യു​ടെ പ​താ​ക അം​ബാ​സ​ഡ​ർ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്തു.ഓ​ൺ​ലൈ​ൻ ആ​യി ന​ട​ന്ന ‘ഐ2​യു2’ ഉ​ച്ച​കോ​ടി​യി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​ൻ, ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി യാ​യി​ർ ലാ​പി​ഡ് എ​ന്നി​വ​രാ​ണ്​ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. 200 കോ​ടി​ ഡോ​ള​റി​ന്‍റെ ഭ​ക്ഷ്യ പാ​ർ​ക്ക്​ പ​ദ്ധ​തി​യും കാ​റ്റി​ൽ​നി​ന്നും സൗ​രോ​ർ​ജ​ത്തി​ൽ നി​ന്നും 300 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം സാ​ധ്യ​മാ​കു​ന്ന ഹൈ​ബ്രി​ഡ് പു​ന​രു​പ​യോ​ഗ ഊ​ർ​ജ പ​ദ്ധ​തി​യും ഉ​ച്ച​കോ​ടി​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ഫെ​ബ്രു​വ​രി​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​റും ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ഈ ​ക​രാ​റു​ക​ളി​ലൂ​ടെ രൂ​പ​പ്പെ​ട്ട സു​ദൃ​ഢ​മാ​യ ബ​ന്ധം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വി​ക​സി​ക്കു​ക​യാ​ണ്.
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC