ബലിപെരുന്നാൾ ,ദുബായ് മുൻസിപ്പാലിറ്റി ഒരുങ്ങി അറവുശാലകൾക്ക് മാനദണ്ഡം

June 24, 2022
  • വേനലാഘോഷം; സമ്മർ പാസുമായി അബുദാബി

  • ബലിപെരുന്നാൾ ,ദുബായ് മുൻസിപ്പാലിറ്റി ഒരുങ്ങി അറവുശാലകൾക്ക് മാനദണ്ഡം

  • ശമ്പളം കിട്ടിയില്ല ഗൾഫ് കറൻസികൾ കരുത്തുകാട്ടിയിട്ടും നേട്ടമുണ്ടാക്കാതെ പ്രവാസികൾ

  • യുഎഇയില്‍ റെക്കോഡ് ചൂട് ..ജാഗ്രത

  • ദുബായിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..ടൂറിസം മേഖലകൾക്ക് വൻനേട്ടം;

  • ലോക കാലാവസ്ഥാ സമ്മേളത്തിന് എക്‌സ്‌പോ സിറ്റി വേദിയാകും

  • തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം

  • നിർമാണം അതിവേഗം ഷെയ്ഖ് സായിദ് റോഡിലെത്തി ഇത്തിഹാദ് റെയിൽ പദ്ധതി

  • ദുബായ്–അബുദാബി വിമാനത്താവളങ്ങളിലേക്ക് തിരക്കില്ലാതെ എത്താൻ സൗജന്യ ഷട്ടിൽ ബസ്

  • വേനൽ അവധി, ബലിപെരുന്നാൾ : ദുബായ് വിമാനത്താവളം തിരക്കിലേക്ക് ; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.

  • ഈ വെള്ളിയാഴ്ച യുഎഇയുടെ മാനത്ത് അപൂർവ ഗ്രഹസംഗമം; ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തിൽ

  • ദുബായിലെ ഒരോ ഇഞ്ചും അളന്നുവയ്ക്കാൻ പ്ലൂറവ്യൂ

  • വീടുകൾ സുരക്ഷിതമാക്കാൻ ‘സേഫ് സമ്മർ’ കാമ്പെയ്‌ൻ ആരംഭിച്ച് അബുദാബി പോലീസ്

  • പ്രധാനമന്ത്രി നരേന്ദ്ര മോദി 28 ന് യു എ ഇയിൽ എത്തും

  • അഗ്നിപഥ് പദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ പിന്നോട്ടില്ല: അജിത് ഡോവൽ

  • വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  • പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം

  • യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

  • സർക്കാർ മുദ്രയുണ്ടെങ്കിൽ പോലുംവ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്,

  • വിമാനയാത്രക്കാരുടെ എണ്ണം കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് നീങ്ങുമെന്ന് അയാട്ട

  • ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി

  • യുഎഇയില്‍ ചൂട് ഉയരുന്നു

  • എയർ സുവിധ’യും മാറിയേക്കും

  • ദുബയ് എക്‌സ്‌പോ 2020 പുതിയ പദ്ധതിയുടെ പ്ലാൻ പ്രഖ്യാപിച്ചു

  • യുഎഇയിൽ തൊഴിൽ നിയമലംഘനം ആവർത്തിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ, തടവും

  • ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും

  • ലോക കേരള സഭ നാളെ സമാപിക്കും #June 17th

  • ഭക്ഷണം നൽകുന്നതാണോ ധൂർത്ത്? ലോക കേരള സഭയിൽ വിമർശനവുമായി യൂസഫലി# June 17th

  • നാട്ടിൽ പുതിയ ഗ്യാസ് കണക്ഷന് ചെലവേറും #June 17th

  • അഗ്നിപഥിൽ പ്രതിഷേധം മുന്നോട്ടെന്ന് കേന്ദ്രം #June 17th

  • ബലിപെരുന്നാൾ ,ദുബായ് മുൻസിപ്പാലിറ്റി ഒരുങ്ങി അറവുശാലകൾക്ക് മാനദണ്ഡം
      ബലിപെരുന്നാളിനെ വരവേൽക്കാൻ ദുബായ് മുനിസിപ്പാലിറ്റിയുടെ അറവുശാലകൾ മുന്നൊരുക്കം തുടങ്ങി. ഉപയോക്താക്കൾക്ക് ബലി മൃഗങ്ങളെ ഓർഡർ ചെയ്യാനും വാങ്ങാനും മാംസം വിതരണം ചെയ്യാനും സ്മാർട് ആപ്ലിക്കേഷൻ സംവിധാനം വിപുലീകരിച്ചു. കൃത്യസമയത്ത് സുഗമമായി ഉപയോക്താക്കൾക്ക് ഗുണമേൻമയുള്ള സേവനം നൽകാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണിത്. മാംസം ഓർഡർ ചെയ്യാനായി അൽ മവാഷി, തുർകി ദബായ, ഷബാബ് അൽ ഫ്രീജ്, ദബായിഹ് അൽദാർ, അലനൂദ്, സ്ലോട്ടേഴ്‌സ്, ദബായ് യു.എ.ഇ., ടെൻഡർ മീറ്റ് എന്നീ ആപ്പുകൾ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകും.തങ്ങളുടെ അറവുശാലയെ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം മുനിസിപ്പാലിറ്റി വിശദീകരിച്ചു. ആഗോളതലത്തിൽ അംഗീകരിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ ഏറ്റവും പുതിയ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ശരീഅത്ത് അനുസരിച്ചാണ് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത്.അറവ് മൃഗങ്ങളെ കൊണ്ടുപോകുന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ ദുബായ് മുനിസിപ്പാലിറ്റി നൽകുന്നു. മതിയായ സൗകര്യമുള്ള വാഹനങ്ങളിൽ അറവുശാലകളിലേക്കാണ് മൃഗങ്ങളെ കൊണ്ടുപോകുന്നതെന്ന് ഉറപ്പാക്കും. പ്രതിരോധ നടപടികൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറഞ്ഞു. ഫാമുകളിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് മൃഗങ്ങൾക്കും മനുഷ്യർക്കുമിടയിൽ സാംക്രമിക രോഗങ്ങൾ പകരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും വ്യക്തമാക്കി
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC