പ്രതിവർഷം നഷ്ടമാകുന്നത് 74.6 കോടി ഡോളർ
January 30, 2023

യു.എ.ഇ.യിൽ സൈബർ തട്ടിപ്പുകൾ വഴി പ്രതിവർഷം ആളുകൾക്ക് നഷ്ടമാവുന്നത് 74.6 കോടി ഡോളറെന്ന് പഠനറിപ്പോർട്ട്. ബ്രിട്ടീഷ് ഉപഭോക്തൃ നിരീക്ഷണ സ്ഥാപനമായ കമ്പാരിടെക്ക് നടത്തിയ പഠനത്തിലാണ് 166,000 ത്തിലേറെ പേർ യു.എ.ഇയിൽ ഓരോ വർഷവും സൈബർ തട്ടിപ്പിനിരയാകുന്നതായി കണ്ടെത്തിയത്. കോവിഡ് വ്യാപനത്തിന് ശേഷമാണ് കുറ്റകൃത്യങ്ങൾ കുത്തനെ വർധിച്ചതെന്നും റിപ്പോർട്ടിലുണ്ട്
No Comments
Leave a Comment