പ്രതിരോധ കുത്തിവെപ്പ് ബോധവത്കരണം

September 21, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • പ്രതിരോധ കുത്തിവെപ്പ് ബോധവത്കരണം
    യു.എ.ഇ.യിൽ പനിയെ നേരിടാനുള്ള പ്രതിരോധകുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം ബോധവത്കരണം നടത്തുന്നു. ‘സ്വയം സംരക്ഷിക്കൂ, സമൂഹത്തെ സുരക്ഷിതമാക്കൂ’ എന്ന പ്രമേയത്തിൽ ആരംഭിക്കുന്ന ബോധവത്കരണ പ്രചാരണ പരിപാടികൾക്ക് ഞായറാഴ്ച തുടക്കമാകും.അബുദാബി സെന്റർ ഫോർ പബ്ലിക് ഹെൽത്ത്, ദുബായ് ഹെൽത്ത് അതോറിറ്റി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്-അബുദാബി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പ്രചാരണ പരിപാടികൾ ഡിസംബർ വരെ നീണ്ടു നിൽക്കും. ഫ്ളൂ വാക്സിനുകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക, അന്താരാഷ്ട്ര രീതികളെക്കുറിച്ച് ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുതിർന്നവർ, ഗർഭിണികൾ, മാറാവ്യാധികളുള്ളവർ തുടങ്ങി ഇൻഫ്‌ളുവൻസ സങ്കീർണതകൾക്ക് ഉയർന്ന സാധ്യതയുള്ളവരിൽ ബോധവത്കരണ പ്രചാരണം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പകർച്ചവ്യാധികൾക്കെതിരേ പ്രതിരോധിക്കാൻ സമൂഹത്തെ പ്രാപ്തരാക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് വാർഷിക ബോധവത്കരണ പ്രചാരണ പരിപാടികളിലൂടെ പ്രതിഫലിക്കുന്നതെന്ന് പൊതുജനാരോഗ്യ മേഖല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.ഹുസൈൻ അബ്ദുൾ റഹ്മാൻ അൽ റാൻഡ് അഭിപ്രായപ്പെട്ടു. ബോധവത്കരണത്തിലൂടെ അണുബാധാ വ്യാപനം കുറയ്ക്കാനും സാമൂഹിക അവബോധം ഉയർത്താനും സാധിക്കും. കൂടാതെ ആരോഗ്യപ്രവർത്തകരുടെ വൈദഗ്ധ്യം വികസിപ്പിക്കാനും ഗുണനിലവാരമുള്ള സമ്പ്രദായങ്ങൾ പരിചയപ്പെടുത്താനും അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram