പണം കവരുന്ന ജീവനക്കാർക്ക് 5 വർഷം തടവ്
May 29, 2023

ജോലിസ്ഥലത്തുനിന്ന് പണം അപഹരിക്കുന്ന സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് 5 വർഷം വരെ തടവ് ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സ്വദേശികളും വിദേശികളും ഇതിൽ ഉൾപ്പെടും.
വ്യാജ രേഖ ചമച്ച് ജോലിയിലിയും നിയമനത്തിലും തിരിമറി നടത്തിയാലും സമാന ശിക്ഷയുണ്ടാകും. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തുകയാണ് പ്രോസിക്യൂഷൻ.
No Comments
Leave a Comment