നാട്ടിൽ പുതിയ ഗ്യാസ് കണക്ഷന് ചെലവേറും #June 17th

June 17, 2022
  • വേനലാഘോഷം; സമ്മർ പാസുമായി അബുദാബി

  • ബലിപെരുന്നാൾ ,ദുബായ് മുൻസിപ്പാലിറ്റി ഒരുങ്ങി അറവുശാലകൾക്ക് മാനദണ്ഡം

  • ശമ്പളം കിട്ടിയില്ല ഗൾഫ് കറൻസികൾ കരുത്തുകാട്ടിയിട്ടും നേട്ടമുണ്ടാക്കാതെ പ്രവാസികൾ

  • യുഎഇയില്‍ റെക്കോഡ് ചൂട് ..ജാഗ്രത

  • ദുബായിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..ടൂറിസം മേഖലകൾക്ക് വൻനേട്ടം;

  • ലോക കാലാവസ്ഥാ സമ്മേളത്തിന് എക്‌സ്‌പോ സിറ്റി വേദിയാകും

  • തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം

  • നിർമാണം അതിവേഗം ഷെയ്ഖ് സായിദ് റോഡിലെത്തി ഇത്തിഹാദ് റെയിൽ പദ്ധതി

  • ദുബായ്–അബുദാബി വിമാനത്താവളങ്ങളിലേക്ക് തിരക്കില്ലാതെ എത്താൻ സൗജന്യ ഷട്ടിൽ ബസ്

  • വേനൽ അവധി, ബലിപെരുന്നാൾ : ദുബായ് വിമാനത്താവളം തിരക്കിലേക്ക് ; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.

  • ഈ വെള്ളിയാഴ്ച യുഎഇയുടെ മാനത്ത് അപൂർവ ഗ്രഹസംഗമം; ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തിൽ

  • ദുബായിലെ ഒരോ ഇഞ്ചും അളന്നുവയ്ക്കാൻ പ്ലൂറവ്യൂ

  • വീടുകൾ സുരക്ഷിതമാക്കാൻ ‘സേഫ് സമ്മർ’ കാമ്പെയ്‌ൻ ആരംഭിച്ച് അബുദാബി പോലീസ്

  • പ്രധാനമന്ത്രി നരേന്ദ്ര മോദി 28 ന് യു എ ഇയിൽ എത്തും

  • അഗ്നിപഥ് പദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ പിന്നോട്ടില്ല: അജിത് ഡോവൽ

  • വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  • പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം

  • യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

  • സർക്കാർ മുദ്രയുണ്ടെങ്കിൽ പോലുംവ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്,

  • വിമാനയാത്രക്കാരുടെ എണ്ണം കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് നീങ്ങുമെന്ന് അയാട്ട

  • ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി

  • യുഎഇയില്‍ ചൂട് ഉയരുന്നു

  • എയർ സുവിധ’യും മാറിയേക്കും

  • ദുബയ് എക്‌സ്‌പോ 2020 പുതിയ പദ്ധതിയുടെ പ്ലാൻ പ്രഖ്യാപിച്ചു

  • യുഎഇയിൽ തൊഴിൽ നിയമലംഘനം ആവർത്തിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ, തടവും

  • ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും

  • ലോക കേരള സഭ നാളെ സമാപിക്കും #June 17th

  • ഭക്ഷണം നൽകുന്നതാണോ ധൂർത്ത്? ലോക കേരള സഭയിൽ വിമർശനവുമായി യൂസഫലി# June 17th

  • നാട്ടിൽ പുതിയ ഗ്യാസ് കണക്ഷന് ചെലവേറും #June 17th

  • അഗ്നിപഥിൽ പ്രതിഷേധം മുന്നോട്ടെന്ന് കേന്ദ്രം #June 17th

  • നാട്ടിൽ പുതിയ ഗ്യാസ് കണക്ഷന് ചെലവേറും #June 17th
    ഇന്ത്യയിൽ പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ  കമ്പനികൾ കൂട്ടി.  750 രൂപയാണ് കൂടിയത്. ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ സിലിണ്ടർ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. നിലവിൽ ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ നിരക്ക് നിലവിൽ വന്നു. 14.2 കിലോ സിലിണ്ടർ കണക്ഷന്റെ തുകയാണ് 1,450ൽ നിന്ന് 2,200 രൂപയാക്കിയത്. ഇതിനുപുറമേ 5 കിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും വ‌‍ർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 800 രൂപയായിരുന്നത് 1,150 രൂപയാക്കി. ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടി. നേരത്തെ 150 രൂപ ഇടാക്കിയിരുന്ന സ്ഥാനത്ത് ഇനി 250 രൂപ നൽകണം. ചുരുക്കി പറഞ്ഞാൽ 14.2 കിലോ സിലിണ്ടർ കണക്ഷൻ എടുക്കുന്ന ഉപഭോക്താവിന് ഒറ്റയടിക്ക് 850 രൂപ അധികം നൽകേണ്ടി വരും.  5 കിലോ സിലിണ്ടർ കണക്ഷനായി 450 രൂപയും അധികം നൽകേണ്ടി വരും.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC