ദേവ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നത് തുടരും

July 27, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ദേവ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നത് തുടരും
    പ്രതിദിനം വർധിച്ചുവരുന്ന ജല, വൈദ്യുതി ആവശ്യങ്ങൾ പരിഹരിക്കുന്നതായി പ്രവർത്തനക്ഷമത വർധിപ്പിക്കുന്നത് തുടരുമെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ)അറിയിച്ചു. വിശ്വാസ്യത, ലഭ്യത, പ്രവർത്തനകാര്യക്ഷമത, ഗുണനിലവാരം എന്നിവ കണക്കിലെടുത്ത് ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ദേവ പ്രവർത്തിക്കുന്നത്.35 ലക്ഷത്തിലേറെ ദുബായ് നിവാസികൾക്ക് ദേവ മികവാർന്ന സേവനങ്ങൾ നൽകുന്നുണ്ട്. 2040-ഓടെ ഇത് 58 ലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവ വ്യക്തമാക്കി. ദുബായിയുടെ ക്ളീൻ എനർജി സ്ട്രാറ്റജി 2050, ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻസ് സ്ട്രാറ്റജി 2050 എന്നിവയ്ക്ക് അനുസൃതമായി ശുദ്ധ പുനരുപയോഗ ഊർജോത്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. 2050-ഓടെ ശുദ്ധ ഊർജസ്രോതസ്സുകളിൽനിന്ന് ദുബായുടെ ഊർജോത്പാദനശേഷി 100 ശതമാനം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജല, വൈദ്യുതി ഉപയോഗ പ്രവചനങ്ങൾ അടിസ്ഥാനമാക്കി 2031-വരെയുള്ള അടിസ്ഥാനസൗകര്യ വിപുലീകരണപദ്ധതികൾ ഇതിനോടകം ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ദേവ സി.ഇ.ഒ. സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. സുസ്ഥിരമായ ഭാവിക്ക് ദുബായ് നേതൃത്വത്തിന്റെ കാഴ്ചപ്പാടനുസരിച്ച് സാധ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ശുദ്ധവും പുനരുപയോഗി ക്കാവുന്നതുമായ ഊർജസ്രോതസ്സുകളെ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram