ദുബൈയിൽ ഇ-ഹെയ്ൽ ടാക്സികൾ വർധിപ്പിക്കും; വർധന 80 ശതമാനം വരെ

March 23, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ദുബൈയിൽ ഇ-ഹെയ്ൽ ടാക്സികൾ വർധിപ്പിക്കും; വർധന 80 ശതമാനം വരെ
    ദുബൈയിൽ ഓൺലൈൻ വഴി ബുക്ക്​ ചെയ്യാവുന്ന ഇ-ഹെയ്​ൽടാക്സികളുടെ എണ്ണം വർധിപ്പിക്കും. വരും വർഷങ്ങളിൽ 80 ശതമാനമായരിക്കും വർധന. ഹല ഇ-ഹെയ്​ൽ ടാക്സികൾക്ക് സ്വീകാര്യത വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. കഴിഞ്ഞവർഷം ദുബൈയിലെ ടാക്സി ട്രിപ്പുകളുടെ 30 ശതമാനവും ഹല ഇ-ഹെയ്​ൽ ടാക്സികൾ മുഖേനയായിരുന്നു.ദുബൈയിയെ സ്മാർട്ട്​നഗരമാക്കി മാറ്റുക, കാർബൺ ബഹിർഗമനം കുറക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്​ നീക്കം. സിംഗപ്പൂർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇ-ഹെയ്​ൽ ടാക്സികൾക്ക് വലിയ പ്രോത്സാഹനം നൽകി വരുന്നുണ്ട്​. യാത്രക്കാർക്ക്​ ഏറെ സൗകര്യപ്രദമാണ് ​ഇ-ഹെയ്​ൽ സേവനമെന്ന്​ ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. 2019ലാണ് ​ഇ-ഹെയ്​ൽസേവനം തുടങ്ങിയത്​. 2020ൽ 11 ശതമാനവും 2021ൽ 18 ശതമാനവും കഴിഞ്ഞ വർഷം 30 ശതമാനവുമായി ആവശ്യക്കാരുടെ എണ്ണം വർധിച്ചു.ഇ-ഹെയ്​ൽ സേവനം മാത്രം ലഭ്യമാകുന്ന സോണുകൾ നിശ്​ചയിക്കും. സാധാരണ ടാക്സികൾക്കും ഇ-ഹെയ്​ൽ വാഹനങ്ങൾക്കും പ്രത്യേക പാർക്കിങ്​ പ്രദേശങ്ങളും കണ്ടെത്തും. കൂടുതൽ ആവശ്യക്കാരുള്ള പ്രദേശങ്ങളിൽ കൂടുതൽ പാർക്കിങ് ​ഏരിയ ലഭ്യമാക്കും. ആർ.ടി.എ, ഹല സ്മാർട്ട്​ആപ്പുകളിലൂടെ ഈ പാർക്കിങ്​ ഏരിയകൾ തിരിച്ചറിയാം. പത്ത്​ സെക്കൻഡിനുള്ളിൽ ബുക്കിങ്​, തൊട്ടടുത്ത ടാക്​സികളുടെ ലഭ്യത, യാത്രകൾ ട്രാക്ക്​ചെയ്യൽ തുടങ്ങിയ സേവനങ്ങളും ഇ-ഹെയ്​ൽ സർവീസ്​ മുഖേന ലഭിക്കും
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram