ദുബായ്, വഴിഖത്തറിലേക്ക് കളികാണാൻ ദിവസേന യാത്രചെയ്യുന്നത് 6,800 ലധികം പേർ

November 30, 2022
  • വിദേശത്തിരുന്നും.വാഹന റജിസ്ട്രേഷൻ പുതുക്കാം

  • വിവാഹമോചനം ഉൾപ്പെടെ മുസ്‌ലിം ഇതര മതസ്ഥരുടെ വ്യക്തിനിയമം ഇനി എല്ലാ എമിറേറ്റുകളിലും

  • യു എ ഇയിൽ ഫോൺകോളുകളും എസ്എംഎസും ശ്രദ്ധിക്കണം; മുന്നറിയിപ്പ്

  • യുഎഇയിൽ അറസ്റ്റിലായത് 10,576 പേർ

  • വിനോദസഞ്ചാരികൾക്ക് ആരോഗ്യ സ്‌ക്രീനിങ് പാക്കേജുകൾ

  • യുഎഇയിൽ ഇന്ധനവില വില കൂടി

  • യു.എ.ഇയിൽ ‘ലിമിറ്റഡ്’ തൊഴിൽ കരാറിലേക്ക് മാറാനുള്ള സമയപരിധി നീട്ടി

  • ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ

  • ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാൻ അവസരം

  • ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി; 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം

  • ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 33 ശതമാനം വർധന

  • ഓവർ ടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

  • ഒരു മാസത്തിനകം യു.എ.ഇ. നടത്തിയത് 44 ക്ലൗഡ് സീഡിങ്

  • ദുബായിൽ ഇനി 24 മണിക്കൂറും ഡിജിറ്റൽ ‘കാവൽ’

  • യു എ ഇയിൽ താപനില താഴുന്നു

  • മലയാളികളെ ലക്ഷ്യമിട്ടും മയക്കുമരുന്ന് വിൽപ്പന

  • വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കും

  • ആറുമാസം കൂടുതൽ യുഎഇക്ക്‌ പുറത്ത് താമസിച്ചവർക്ക് റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം

  • യുകെ വീസ ഇനി 15 ദിവസത്തിനുള്ളിൽ

  • ദുബായിലെ വീസാ അപേക്ഷ നടപടി; കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോഗിക്കണം

  • പ്രതിവർഷം നഷ്ടമാകുന്നത് 74.6 കോടി ഡോളർ

  • യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന് അടുത്തമാസം തുടക്കമാകും.ഫെബ്രുവരി 26 ന് സുൽത്താൻ അൽ നെയാദി പുറപ്പെടും

  • ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി സമാപിച്ചു.

  • അസ്ഥിര കാലാവസ്ഥ കടലിൽ പോകരുതെന്ന് ദുബായ് പൊലീസ്.

  • UAE യിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം

  • യുഎ ഇയിലെ ഇന്ത്യൻ പ്രവാസികൾ വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

  • 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം 29ന് അവസാനിക്കും

  • കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പിഴ

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ യു.എ.ഇ ലോകത്തിന്‍റെ നേതൃത്വത്തിലേക്ക്

  • യു.എ.ഇ പ്രസിഡന്‍റ് പാകിസ്താനിലെത്തി. പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്തു

  • ദുബായ്, വഴിഖത്തറിലേക്ക് കളികാണാൻ  ദിവസേന യാത്രചെയ്യുന്നത് 6,800 ലധികം പേർ
    ഫിഫ ലോകകപ്പിന്റെ ഭാഗമായി ദുബായ്, ദോഹ വിമാന ത്താവളങ്ങൾക്കിടയിൽ ദിവസേന 6,800 ലധികം പേർ യാത്ര ചെയ്യുന്നുണ്ടെന്നു ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു . വിവിധ ഡിപ്പാർട്ട്മെന്റുകളുമായി കൈകോർത്തു ഫുട്ബോൾ പ്രേമികൾക്കു മികച്ച സൗകര്യങ്ങളാണു വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.ദുബായ് രാജ്യാന്തര വിമാനത്താവള ങ്ങളിൽ നിന്നു ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സാധാരണ ഫ്ലൈറ്റ്  സർവീസുകൾക്കു പുറമേ സ്പെഷൽ, മാച്ച് ഡേ ഷട്ടിൽ സർവീസുകൾ അടക്കം ദുബായിൽ നിന്നു ദിവസേന നൂറില ധികം വിമാനങ്ങളാണ് ദോഹയിലേക്കു പറക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായ് സ്പോർട്സ് ടിവിക്ക്‌ അനു വദിച്ചപ്രത്യേകഅഭിമുഖത്തിൽഅദ്ദേഹംഇക്കാര്യംഅറിയിച്ചത്.ഫുട്‌ബോൾ കാണികൾക്കു മൾട്ടിപ്ൾ എൻട്രി വീസ സംവിധാനം ദുബായിൽ നിലവിലുണ്ട്. ജോർഡൻ സ്വദേശി മുഹമ്മദ് ജലാലിന്‍റെ പേരിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ വീസ അനുവദിച്ചത്. ദുബായ് വഴി രാജ്യത്തേക്കുള്ള ആരാധകരുടെ പ്രവേശനവും മടക്കവും വേഗത്തിലാക്കാൻ മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അതിവേഗം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ തന്നെ വിമാനത്താവള ത്തിൽ നിയോഗിച്ചിട്ടുണ്ടെന്ന് അൽ മർറി വ്യക്തമാക്കി. 90 ദിവസത്തേക്കാണ് മൾട്ടിപ്ൾ എൻട്രി വീസ അനുവദിക്കുന്നത്. ഫുട്‌ബോൾ പ്രേമികൾക്കും ദുബായിലെ പുതുവത്സരാ ഘോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ആകർഷ കമായ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് നൽകുന്നതിന് ഒരുക്കം പൂർത്തിയായതായി ലഫ്. ജനറൽ അറിയിച്ചു
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram