ദുബായ് പൊലീസിൽ നക്ഷത്രശോഭയുമായി ഇനി നാലു യുവതികൾ

September 22, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ദുബായ് പൊലീസിൽ നക്ഷത്രശോഭയുമായി ഇനി നാലു യുവതികൾ
    ദു​ബാ​യ് പോ​ലീ​സി​ന്‍റെ ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ൻ​റ​റു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ വ​നി​ത​ക​ളെ നി​യോ​ഗി​ച്ചു. ആ​റ് മാ​സ​ത്തെ സം​യോ​ജി​ത പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ നാ​ല് വ​നി​ത സേ​നാം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ആ​ദ്യ​മാ​യാ​ണ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ക​മാ​ൻ​ഡ് സെ​ന്‍റ​റി​ൽ വ​നി​ത​ക​ളെ നി​യ​മി​ക്കു​ന്നത്.ല​ഫ്റ്റ​ന​ന്‍റ് മി​റ മു​ഹ​മ്മ​ദ് മ​ദ​നി, ല​ഫ്റ്റ​ന​ന്‍റ് സ​മ​ർ അ​ബ്ദു​ൽ അ​സീ​സ് ജ​ഷൂ​ഹ്, ല​ഫ്റ്റ​ന​ന്‍റ് ഖൂ​ലൂ​ദ് അ​ഹ്‌ മ​ദ് അ​ൽ അ​ബ്ദു​ല്ല, ല​ഫ്റ്റ​ന​ന്‍റ് ബാ​ഖി​ത ഖ​ലീ​ഫ അ​ൽ ഗാ​ഫ്‌​ലി എ​ന്നി​വ​രെ​യാ​ണ് ആ​ദ്യ ബാ​ച്ചി​ൽ നി​യമി​ച്ച​ത്. 24 സ്‌​പെ​ഷ്യ​ലൈ​സ്ഡ് കോ​ഴ്‌​സു​ക​ളും പ്രാ​ക്ടി​ക്ക​ൽ പ​രി​ശീ​ല​ന​വും പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് വ​നി​തക​ൾ ചു​മ​ത​ല​യേ​റ്റ​ത്. എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് ഡി​വി​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ഇ​വ​ർ​ക്ക് ല​ഭി​ച്ചു.മു​ൻ​ കാ​ല​ങ്ങ​ളി​ൽ പു​രു​ഷ​ൻ​മാ​ർ മാ​ത്രം ചെ​യ്തി​രു​ന്ന ജോ​ലി​ക​ൾ സ്ത്രീ​ക​ളും ഏ​റ്റെ​ടു​ക്കു​ന്ന​ത് സ​ന്തോ​ഷക​ര​മാ​ണെ​ന്ന് പോ​ലീ​സ് ജ​ന​റ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ റ​സൂ​ഖി പ​റ​ഞ്ഞു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram