ദുബായിൽ 34.4 കിലോമീറ്റർ റോഡ് പണി അവസാന ഘട്ടത്തിൽ

July 18, 2022
 • 38,102 ഇ-സ്കൂട്ടറുകൾക്ക് അനുമതി

 • ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യ ണം

 • അബുദാബിയിൽ പോലീസ് ബോധവത്കരണ പ്രചാരണം

 • ഇന്ത്യൻ സ്ഥാപനങ്ങൾ യു.എ.ഇ.യിൽ കൂടുതൽ നിക്ഷേപം നടത്തും

 • ഉച്ചവിശ്രമ നിയമം തെറ്റിച്ച ഒൻപത് കമ്പനികൾക്ക് പിഴ

 • യു എ ഇയിൽ ചൂടിന് ശമനമില്ല

 • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

 • ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം

 • മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

 • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

 • തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു

 • ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്

 • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

 • തൊഴിലാളി സുരക്ഷ: ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ നൽകാം

 • ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ

 • മഴക്കെടുതിയിൽ പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയും, കേടുപാടുകളും സംഭവിച്ചവർക്കുമായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായഹസ്തം

 • വെള്ളപ്പൊക്കം: കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായധനം പ്രഖ്യാപിച്ച് ഷാർജ

 • റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

 • ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും

 • റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം

 • ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം

 • റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

 • പ്രവാസികൾക്ക് ആശ്വാസം, 330 ദിർഹത്തിന് കേരളത്തിലേക്കു പറക്കാം; നിരക്ക് കുറച്ച് എയർ ഇന്ത്യ

 • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

 • നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില

 • ദുബായ് സഞ്ചാരികളുടെ ഇഷ്‌ടനഗരം

 • വാട്‍സാപ്പിലൂടെ അപമാനിച്ചതിന് 10,000 ദിർഹം നഷ്ടപരിഹാരം

 • ഷാർജയിൽ ടാക്സിനിരക്ക് കുറച്ചു

 • വാഹനങ്ങളിൽകുട്ടികളെതനിച്ചക്കരുത്

 • കുട്ടികളെ മുൻസീറ്റിൽഇരുത്തിയാൽ പിടിവീഴും

 • ദുബായിൽ 34.4 കിലോമീറ്റർ റോഡ് പണി അവസാന ഘട്ടത്തിൽ
  ദുബായിലെ 3 താമസ മേഖലകളെ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്ന 34.4 കിലോമീറ്റർ റോഡുകളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. അൽഖൂസ് 2, നാദ് അൽ ഷെബ 2, അൽബർഷ സൗത്ത് 3 മേഖലകളിലെ റോഡ് നിർമാണം 60-70% പൂർത്തിയായതായി ആർടിഎ അറിയിച്ചു.വിവിധ മേഖലകളിലെ ഉപപാതകളുടെ നിർമാണം പുരോഗമിക്കുന്നു. അൽഖൂസ് 2ൽ ഡ്രയിനേജ് സംവിധാനങ്ങളോടെ നിർമിക്കുന്ന റോഡിന്റെ 70% പൂർത്തിയായി. നാദ് അൽ ഷെബ 2ൽ പാർക്കിങ്, ലൈറ്റിങ് സംവിധാനങ്ങളോടെ 12 കിലോമീറ്റർ റോഡാണ് നിർമിക്കുന്നത്.ദുബായ്-അൽഐൻ റോഡ്, നാദ് അൽ ഹമർ സ്ട്രീറ്റ്, അൽ മനാര സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് എളുപ്പമെത്താനാകും. അൽ ബർഷ സൗത്ത് 3ൽ 6.4 കിലോമീറ്റർ പാതയുടെ 65% പൂർത്തിയായി. പാർക്കിങ്ങുകളും ബസ് സ്റ്റോപ്പുകളുമുണ്ട്. ഉംസുഖൈം സ്ട്രീറ്റ്, അൽബർഷ സൗത്ത് 2 എന്നിവിടങ്ങളിൽ വേഗമെത്താനാകും.
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC