ദുബായിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരാൻ സാധ്യത

July 27, 2022
  • 38,102 ഇ-സ്കൂട്ടറുകൾക്ക് അനുമതി

  • ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യ ണം

  • അബുദാബിയിൽ പോലീസ് ബോധവത്കരണ പ്രചാരണം

  • ഇന്ത്യൻ സ്ഥാപനങ്ങൾ യു.എ.ഇ.യിൽ കൂടുതൽ നിക്ഷേപം നടത്തും

  • ഉച്ചവിശ്രമ നിയമം തെറ്റിച്ച ഒൻപത് കമ്പനികൾക്ക് പിഴ

  • യു എ ഇയിൽ ചൂടിന് ശമനമില്ല

  • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

  • ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം

  • മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

  • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

  • തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു

  • ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്

  • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

  • തൊഴിലാളി സുരക്ഷ: ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ നൽകാം

  • ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ

  • മഴക്കെടുതിയിൽ പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയും, കേടുപാടുകളും സംഭവിച്ചവർക്കുമായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായഹസ്തം

  • വെള്ളപ്പൊക്കം: കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായധനം പ്രഖ്യാപിച്ച് ഷാർജ

  • റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

  • ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും

  • റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം

  • ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം

  • റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

  • പ്രവാസികൾക്ക് ആശ്വാസം, 330 ദിർഹത്തിന് കേരളത്തിലേക്കു പറക്കാം; നിരക്ക് കുറച്ച് എയർ ഇന്ത്യ

  • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

  • നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില

  • ദുബായ് സഞ്ചാരികളുടെ ഇഷ്‌ടനഗരം

  • വാട്‍സാപ്പിലൂടെ അപമാനിച്ചതിന് 10,000 ദിർഹം നഷ്ടപരിഹാരം

  • ഷാർജയിൽ ടാക്സിനിരക്ക് കുറച്ചു

  • വാഹനങ്ങളിൽകുട്ടികളെതനിച്ചക്കരുത്

  • കുട്ടികളെ മുൻസീറ്റിൽഇരുത്തിയാൽ പിടിവീഴും

  • ദുബായിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരാൻ സാധ്യത
    യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.അടുത്ത അധ്യയനവർഷം മുതൽ നിരക്കുയരാനാണ് സാധ്യത. ഇന്ധനവിലവർധനയെത്തുടർന്ന് സ്കൂൾ ബസ് സേവനദാതാക്കളുടെ വർധിച്ച ചെലവ് രക്ഷിതാക്കളുമായി പങ്കിടാനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ സ്കൂൾ അധികൃതരുമായി നടത്തിവരുകയാണെന്ന് സ്വകാര്യ ബസ് ട്രാൻസ്പോർട്ട് സർവീസ് കമ്പനികൾ അറിയിച്ചു.വേനലവധി കഴിഞ്ഞ് അധ്യയനവർഷം സെപ്റ്റംബറിൽ പുനരാരംഭിക്കുന്നതോടെ തീരുമാനങ്ങൾക്ക് വ്യക്തത ഉണ്ടാകും. സ്കൂൾ ബസ് നിരക്ക് ഉയരുമ്പോൾ കുടുംബ ബജറ്റ് താളം തെറ്റുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. ഒന്നിലേറെ വിദ്യാർഥികൾ ഉള്ള കുടുംബങ്ങളിൽ നിരക്ക് വർധന കാര്യമായി ബാധിച്ചേക്കാം.സ്കൂൾ ബസ് ശൃംഖല യിൽ വൈദ്യുതബസുകൾ വരുന്നത് പരിഹാരമായേക്കുമെന്നും ചില രക്ഷിതാ ക്കൾ അഭിപ്രായപ്പെടുന്നു.അതേസമയം പുതിയ അധ്യയനവർഷത്തിൽ ട്യൂഷൻ ഫീസുകൾ ഉയർത്താൻ പാടില്ലെന്ന് സ്കൂളുകൾക്ക് അധികൃതർ നിർദേശം നൽകി യിട്ടുണ്ട്. ഓരോ എമിറേറ്റിലും വ്യത്യസ്ത രീതിയിലാണ് സ്കൂൾ ഫീസ് നിരക്കുകൾ.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC