ദുബായിൽ സന്ദർകരുടെ എണ്ണം കൂടി
June 29, 2022
ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കോവിഡ് തീവ്രത കുറഞ്ഞ 2022 ൽ വലിയ വർദ്ധന വെന്ന് റിപ്പോർട്ട്. കഴിഞ്ഞ ജനുവരി-മാർച്ച് മാസങ്ങൾ ക്കിടയിൽ 30.97 ലക്ഷം പേരെയാണ് എമിറേറ്റ് വരവേറ്റത്. 202l ലെ കാലയള വിനേക്കാൾ 214 % സന്ദർശക വർധന. അന്നു 10.27 ലക്ഷം ആളുകൾ മാത്രമാണ് കോവിഡ് കടമ്പ കടന്നു ദുബായിലെത്തിയത്. വിനോദമായാലും ബിസിനസ്സ് ചെയ്ത് സ്ഥിരവാസമാണു ലക്ഷ്യമെങ്കിലും വീസാ നടപടിക്രമങ്ങൾ ലളിതമായതാണു ദുബായ് എമിറേറ്റിന്റെ സവിശേഷത.
No Comments
Leave a Comment