ദുബായിൽ പാർക്കിങ് സൗജന്യം

November 30, 2022
  • യുഎഇയിൽ ഇന്ധനവില വില കൂടി

  • യു.എ.ഇയിൽ ‘ലിമിറ്റഡ്’ തൊഴിൽ കരാറിലേക്ക് മാറാനുള്ള സമയപരിധി നീട്ടി

  • ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ

  • ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാൻ അവസരം

  • ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി; 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം

  • ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 33 ശതമാനം വർധന

  • ഓവർ ടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

  • ഒരു മാസത്തിനകം യു.എ.ഇ. നടത്തിയത് 44 ക്ലൗഡ് സീഡിങ്

  • ദുബായിൽ ഇനി 24 മണിക്കൂറും ഡിജിറ്റൽ ‘കാവൽ’

  • യു എ ഇയിൽ താപനില താഴുന്നു

  • മലയാളികളെ ലക്ഷ്യമിട്ടും മയക്കുമരുന്ന് വിൽപ്പന

  • വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കും

  • ആറുമാസം കൂടുതൽ യുഎഇക്ക്‌ പുറത്ത് താമസിച്ചവർക്ക് റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം

  • യുകെ വീസ ഇനി 15 ദിവസത്തിനുള്ളിൽ

  • ദുബായിലെ വീസാ അപേക്ഷ നടപടി; കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോഗിക്കണം

  • പ്രതിവർഷം നഷ്ടമാകുന്നത് 74.6 കോടി ഡോളർ

  • യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന് അടുത്തമാസം തുടക്കമാകും.ഫെബ്രുവരി 26 ന് സുൽത്താൻ അൽ നെയാദി പുറപ്പെടും

  • ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി സമാപിച്ചു.

  • അസ്ഥിര കാലാവസ്ഥ കടലിൽ പോകരുതെന്ന് ദുബായ് പൊലീസ്.

  • UAE യിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം

  • യുഎ ഇയിലെ ഇന്ത്യൻ പ്രവാസികൾ വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

  • 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം 29ന് അവസാനിക്കും

  • കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പിഴ

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ യു.എ.ഇ ലോകത്തിന്‍റെ നേതൃത്വത്തിലേക്ക്

  • യു.എ.ഇ പ്രസിഡന്‍റ് പാകിസ്താനിലെത്തി. പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്തു

  • യു.എ.ഇ ക്ലൗഡ് സീഡിങ് സംവിധാനം കൂടുതൽ വ്യാപിപ്പിച്ചു

  • UAE യിൽ വിവിധ മേഖലകളിൽ മഴയും കാറ്റും തുടരുന്നു

  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചു

  • ഷാർജ എക്‌സ്‌പോ സെന്‍ററിന്‍റെ ഈ വർഷത്തെ ഇവന്‍റ് കലണ്ടർ പ്രഖ്യാപിച്ചു

  • സെപ പ്രാബല്യത്തിൽവന്നശേഷം 30 ശതമാനം വ്യാപാരം വർധിച്ചുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ

  • ദുബായിൽ പാർക്കിങ് സൗജന്യം
    ദുബായ് എമിറേറ്റിൽ ഡിസംബർ 1 നാളെ വ്യാഴാഴ്ച മുതൽ ഡിസംബർ 3 ശനിയാഴ്ച വരെ എല്ലാ പൊതു പാർക്കിംഗുകളും സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾക്ക് ഈ നിയമം ബാധകമായിരി ക്കുമെന്നും അധികൃതർ വ്യക്തമാക്കി.പൊതു ബസുകൾ, ദുബായ് മെട്രോ, ട്രാം എന്നിവയുടെ പുതുക്കിയ സർവീസ് സമയവും RTA പ്രഖ്യാപിച്ചു.നവംബർ 30 മുതൽ ഡിസംബർ 3 വരെ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ രാവിലെ 5 മുതൽ പുലർച്ചെ 1 വരെയാണ് പ്രവർത്തിക്കുന്നത്. അതേസമയം ഡിസംബർ 4 ന്, രണ്ട് ലൈനുകളും രാവിലെ 8 മുതൽ 12 വരെ (അർദ്ധരാത്രി) പ്രവർത്തിക്കും.നവംബർ 30 മുതൽ ഡിസംബർ 3 വരെ രാവിലെ 6 മുതൽ പുലർച്ചെ 1 വരെ ട്രാം സർവീസ് നടത്തും. ഡിസംബർ 4 ന് രാവിലെ 9 മുതൽ പുലർച്ചെ 1 വരെയും സർവീസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram