- ലോഗ് ഇൻ ചെയ്യുക. സബ്സ്ക്രൈബ് ഹിയർ എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
- ഏതു മേഖലയിലാണ് ജോലി ചെയ്യുന്നതെന്നു തിരഞ്ഞെടുക്കുക.
- തിരിച്ചറിയൽ നമ്പർ, ഫോൺ നമ്പർ, വെരിഫിക്കേഷൻ കോഡ് എന്നിവ നൽകുക. പണം അടയ്ക്കാൻ സൗകര്യപ്രദമായ തവണ തിരഞ്ഞെടുക്കുക.
- ഇമെയിൽ നൽകുക.
- പണം അടയ്ക്കുക.
ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വേഗത്തിൽ എടുക്കാം
May 18, 2023

ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ലളിതമായ 4 ചുവടുകൾ മാത്രം. www.iloe.ae എന്ന വെബ്സൈറ്റിൽ എളുപ്പത്തിൽ ഇൻഷുറൻസ് അംഗത്വം എടുക്കാം. ഓൺലൈനിൽ സാധിക്കാത്തവർക്ക് ഐഒഎൽഇ പൂൾസ് ആപ്, കിയോസ്ക്, ബിസിനസ് സർവീസ് സെന്റർ, അൽ അൻസാരി മണി എക്സ്ചേഞ്ച്, ബാങ്ക് ആപ്ലിക്കേഷൻ എന്നിവ വഴിയും ഇൻഷുറൻസിൽ ചേരാം.
വെബ്സൈറ്റിൽ ഇൻഷുറൻസ് അംഗത്വം എടുക്കുന്ന രീതി:
No Comments
Leave a Comment