ദുബയിൽ യാത്രക്കാർ 4.2 കോടി
September 19, 2023

ഈ വർഷം ആദ്യ പകുതിയിൽ ദുബായ് വിമാനത്താവളങ്ങളിലൂടെ 4.2 കോടി പേർ യാത്ര ചെയ്തു. ഭാവിയിൽ വിമാനത്താവളം പൂർണമായും ബയോമെട്രിക് ആക്കാനുള്ള ശ്രമത്തിലാണ്. ഈ വർഷം ഇതുവരെ 42% യാത്രക്കാർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചു. സ്മാർട്ട് ഗേറ്റുകളുടെ എണ്ണം വർധിപ്പിച്ച് ലോകത്തിലെ ഏറ്റവും എളുപ്പവും സുഗമവുമായ വിമാനത്താവളമാക്കുകയാണ് ലക്ഷ്യം.
No Comments
Leave a Comment