കോവിഡ് നിരക്ക് ഉയരുന്നു; ഗ്രീൻ പാസ് 14 ദിവസമായി കുറച്ച് യു എ ഇ..

June 14, 2022
  • വേനലാഘോഷം; സമ്മർ പാസുമായി അബുദാബി

  • ബലിപെരുന്നാൾ ,ദുബായ് മുൻസിപ്പാലിറ്റി ഒരുങ്ങി അറവുശാലകൾക്ക് മാനദണ്ഡം

  • ശമ്പളം കിട്ടിയില്ല ഗൾഫ് കറൻസികൾ കരുത്തുകാട്ടിയിട്ടും നേട്ടമുണ്ടാക്കാതെ പ്രവാസികൾ

  • യുഎഇയില്‍ റെക്കോഡ് ചൂട് ..ജാഗ്രത

  • ദുബായിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..ടൂറിസം മേഖലകൾക്ക് വൻനേട്ടം;

  • ലോക കാലാവസ്ഥാ സമ്മേളത്തിന് എക്‌സ്‌പോ സിറ്റി വേദിയാകും

  • തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം

  • നിർമാണം അതിവേഗം ഷെയ്ഖ് സായിദ് റോഡിലെത്തി ഇത്തിഹാദ് റെയിൽ പദ്ധതി

  • ദുബായ്–അബുദാബി വിമാനത്താവളങ്ങളിലേക്ക് തിരക്കില്ലാതെ എത്താൻ സൗജന്യ ഷട്ടിൽ ബസ്

  • വേനൽ അവധി, ബലിപെരുന്നാൾ : ദുബായ് വിമാനത്താവളം തിരക്കിലേക്ക് ; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.

  • ഈ വെള്ളിയാഴ്ച യുഎഇയുടെ മാനത്ത് അപൂർവ ഗ്രഹസംഗമം; ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തിൽ

  • ദുബായിലെ ഒരോ ഇഞ്ചും അളന്നുവയ്ക്കാൻ പ്ലൂറവ്യൂ

  • വീടുകൾ സുരക്ഷിതമാക്കാൻ ‘സേഫ് സമ്മർ’ കാമ്പെയ്‌ൻ ആരംഭിച്ച് അബുദാബി പോലീസ്

  • പ്രധാനമന്ത്രി നരേന്ദ്ര മോദി 28 ന് യു എ ഇയിൽ എത്തും

  • അഗ്നിപഥ് പദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ പിന്നോട്ടില്ല: അജിത് ഡോവൽ

  • വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  • പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം

  • യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

  • സർക്കാർ മുദ്രയുണ്ടെങ്കിൽ പോലുംവ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്,

  • വിമാനയാത്രക്കാരുടെ എണ്ണം കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് നീങ്ങുമെന്ന് അയാട്ട

  • ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി

  • യുഎഇയില്‍ ചൂട് ഉയരുന്നു

  • എയർ സുവിധ’യും മാറിയേക്കും

  • ദുബയ് എക്‌സ്‌പോ 2020 പുതിയ പദ്ധതിയുടെ പ്ലാൻ പ്രഖ്യാപിച്ചു

  • യുഎഇയിൽ തൊഴിൽ നിയമലംഘനം ആവർത്തിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ, തടവും

  • ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും

  • ലോക കേരള സഭ നാളെ സമാപിക്കും #June 17th

  • ഭക്ഷണം നൽകുന്നതാണോ ധൂർത്ത്? ലോക കേരള സഭയിൽ വിമർശനവുമായി യൂസഫലി# June 17th

  • നാട്ടിൽ പുതിയ ഗ്യാസ് കണക്ഷന് ചെലവേറും #June 17th

  • അഗ്നിപഥിൽ പ്രതിഷേധം മുന്നോട്ടെന്ന് കേന്ദ്രം #June 17th

  • കോവിഡ് നിരക്ക് ഉയരുന്നു; ഗ്രീൻ പാസ് 14 ദിവസമായി കുറച്ച് യു എ ഇ..
    കോവിഡ്-19 റജിസ്‌ട്രേഷനായുള്ള യു എ ഇ യുടെ ഔദ്യോഗിക അൽ ഹൊസ്‌ൻ ആപ്പിലെ ഗ്രീൻ പാസിന്റെ സാധുത 30 ൽ നിന്ന് 14 ദിവസമായി കുറച്ചതായി നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ)  അറിയിച്ചു. പ്രതിദിന കോവിഡ് നിരക്ക് അടുത്തിടെ വർധിച്ചതിനെ തുടർന്നുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കം.ഇൗ മാസം 15 നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനം എല്ലാ മേഖലകളിലെയും  ജീവനക്കാർക്ക്  ബാധകമാകും. എന്നാൽ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ  20 മുതലാണ് തീരുമാനം പാലിക്കേണ്ടത്.  യുഎഇയിലെ സർക്കാർ വകുപ്പുകളിലും മറ്റ് വേദികളിലും പരിപാടികളിലും ചടങ്ങുകളിലും പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമാണ്.  എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഗ്രീൻ പാസ് സാധുതയിൽ നിയന്ത്രണം കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC