കാലാവസ്ഥ വ്യതിയാനം: എല്ലാവരും ഒന്നിക്കണം
May 15, 2023

കാലാവസ്ഥ വ്യതിയാനത്തിന് എതിരെയുള്ള പോരാട്ടത്തിൽ സർക്കാർ, സ്വകാര്യമേഖലകൾ ഒന്നിക്കണമെന്ന് യുഎഇ.ഇരുവിഭാഗത്തിന്റെയും ഫണ്ടുകൾ ലയിപ്പിച്ച് പ്രവർത്തനം ഏകോപിപ്പിക്കണമെന്ന് യുഎഇ ഇൻഡിപെൻഡന്റ് ക്ലൈമറ്റ് ചേഞ്ച് ആക്‌സിലറേറ്റേഴ്‌സ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖാ ഷമ്മ ബിൻത് സുൽത്താൻ ആവശ്യപ്പെട്ടു.
No Comments
Leave a Comment