ഓൺലൈനിൽ വ്യാജ പരസ്യം; നടപടി കടുപ്പിച്ച് യുഎഇ.
June 13, 2022
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുംവിധം ഓൺലൈനിൽ വ്യാജ പരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷൻനടപടി കടുപ്പിച്ചു .നിയമലംഘകർക്ക് തടവോ 20,000 ദിർഹം (4.25 ലക്ഷം രൂപ) മുതൽ 5 ലക്ഷം ദിർഹം വരെ (ഒരു കോടിയിലേറെ രൂപ) പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. വ്യാജ വിവരങ്ങൾ നൽകി ഉൽപന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്നത് കുറ്റകരമാണ്.
No Comments
Leave a Comment