ഓഫീസിൽ ഇരുന്നാലും പൊലീസ് ‘നേരിട്ട്’ മുന്നിൽ; മെറ്റാവേഴ്സ് സാങ്കേതിക വിദ്യയുമായി അജ്മാൻ
June 7, 2022
യുഎഇയിൽ ആദ്യമായി മെറ്റാവേഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സേവനത്തിന് അൽ നുഐമിയ സ്റ്റേഷനിൽ അജ്മാൻ പൊലീസ് തുടക്കം കുറിച്ചു. പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനാവുന്ന വെർച്വൽ ലോകമാണിത്.ഓഗ്മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതിക വിദ്യകളുടെ അടുത്ത തലമായ മെറ്റാവേഴ്സിൽ വെർച്വൽ ഓഫിസ് മുറിയിലോ പൊതുവേദികളിലോ നേരിട്ടെത്തി ആശയവിനിമയം നടത്താനാവും.
No Comments
Leave a Comment