ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

September 29, 2022
  • ഫുജൈറ വിമാനത്താവളത്തിൽ പുതിയ റൺവേ

  • മയക്കുമരുന്ന്: കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകം

  • മയക്കുമരുന്ന് വിമുക്തി; ദുബൈ പൊലീസിന്‍റെ സംവിധാനം ഉപയോഗിച്ചത് 576പേർ

  • ഫിറ്റ്നസ് ചലഞ്ചിൽ റെക്കോഡ്; പങ്കെടുത്തത് 22 ലക്ഷം പേർ

  • വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ ‘വേൾഡ്സ് കൂളസ്റ്റ് വിന്റ; ടൂറിസം കാമ്പയിന് തുടക്കം

  • യുഎഇയുടെ ചാന്ദ്ര ദൗത്യം നാളെ

  • ദുബായ്, വഴിഖത്തറിലേക്ക് കളികാണാൻ ദിവസേന യാത്രചെയ്യുന്നത് 6,800 ലധികം പേർ

  • ഷാർജയിലും ട്രാഫിക് പിഴകളിൽ ഇളവ്

  • തടവുകാർക്ക് മോചനം

  • നാളെ മുതൽ യുഎഇയിൽഅവധി

  • ദുബായിൽ പാർക്കിങ് സൗജന്യം

  • യുഎഇ അനുസ്മരണ–ദേശീയ ദിനം; ആദരവുമായി എം.എ.യൂസഫലി

  • അനുസ്മരണ ദിനം ആചരിച്ച്‌ യുഎഇ

  • യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ

  • തയ്യാറെടുപ്പുകൾ പൂർത്തിയാക്കി യുഎഇയുടെ ചന്ദ്ര ദൗത്യം; വിക്ഷേപണം നാളെ

  • ഓപ്പറേഷൻ ‘ഡെസേർട്ട് ലൈറ്റ്’: അറസ്റ്റിലായത് വൻ മയക്കുമരുന്ന് സംഘം

  • പൊതുജനങ്ങൾക്കൊപ്പം ആഘോഷം വർണാഭമാക്കി ദുബായ് പോലീസ്

  • സ്വദേശിവത്കരണം വർധിപ്പിക്കാൻ അനധികൃതനീക്കം : തൊഴിലുടമയ്ക്കെതിരേ നടപടി

  • ദുബൈയിലെ ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ

  • അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായെന്നു ആർടിഎ

  • ഏറ്റവും മികച്ച 1,000 സർവ്വകലാശാലകളിൽ യു.എ.ഇയിൽനിന്ന് മൂന്ന് സ്ഥാപനങ്ങൾ

  • മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്കയിടങ്ങളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു

  • യുഎഇയിൽ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെ

  • അടുത്ത വർഷത്തെ യു എ ഇയിലെ പൊതുഅവധികൾ അറിയാമോ ?

  • പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം; പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് സ്വീകാര്യം

  • ട്രാഫിക് പിഴകളിലെ 50% കിഴിവ്; സേവന കേന്ദ്രത്തിന്റെ പ്രവർത്തി സമയം നീട്ടി

  • ദുബായിൽ വിവാഹമോചനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്; കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാൽ തടവും പിഴയും

  • കൃത്യനിർവഹണം; മികച്ച പ്രകടനവുമായി ദുബായ് പോലീസ്

  • യുഎഇയുടെ പ്രഥമ മുൻഗണന വിദ്യാഭ്യാസത്തിന്: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

  • ഗ്ലോബൽ വില്ലേജിൽ ആഘോഷപ്പൂരം

  • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ
    യു.എ.ഇ.യും ഒമാനുംറെയിൽവേക്കുപുറമെ വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, കാർഷികം, സാമ്പത്തികം, മാധ്യമം തുടങ്ങി ഒട്ടേറെ മേഖലകളിൽ സഹകരണകരാറുകളിൽ  ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് കരാറുകൾ ഉറപ്പിച്ചത്. വ്യാവസായിക മേഖലയിലെ സഹകരണം, നിക്ഷേപം എന്നിവ സംബന്ധിച്ച് യു.എ.ഇ. വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവും ഒമാൻ വാണിജ്യവ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം യു.എ.ഇ. ഊർജ അടിസ്ഥാനവികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയിയും ഒമാൻ ഊർജ്ജമന്ത്രി ലസിം അൽ ഔഫിയും ഒപ്പിട്ടു.യുവജന സാംസ്കാരിക മേഖലകളിൽ ബന്ധം വളർത്തുന്നതിനായി സാംസ്കാരിക യുവജനമന്ത്രാലയങ്ങളും കരാർ ഉറപ്പിച്ചു. കൂടാതെ യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയവും ഒമാൻ ഉന്നതവിദ്യാഭ്യാസ ഗവേഷണവിഭാഗവും തമ്മിൽ വിദ്യാഭ്യാസ മേഖലയിലെ സഹകരണം ഉറപ്പിച്ചു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതിമന്ത്രാലയവും ഒമാനിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രലും അൽ മസ്റൂയിയും അൽ ഔഫിയുംചേർന്ന് ഒപ്പുവച്ചു. ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇ. ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും ഒമാനി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവുംതമ്മിൽ ധാരണയായിട്ടുണ്ട്. ഇതിനുപുറമെ സമുദ്രഗതാഗതമേഖലയിലും പരസ്പരസഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി.യു.എ.ഇ. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഒമാനിലെ നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇൻഫർമേഷനും തമ്മിൽ കള്ളപ്പണം വെളുപ്പിക്കൽ, അനുബന്ധ കുറ്റകൃത്യങ്ങൾ, തീവ്രവാദത്തിന് ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന് മറ്റൊരുധാരണാപത്രം ഒപ്പുവച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC