ഏറ്റവും മികച്ച 1,000 സർവ്വകലാശാലകളിൽ യു.എ.ഇയിൽനിന്ന് മൂന്ന് സ്ഥാപനങ്ങൾ

November 28, 2022
  • വിദേശത്തിരുന്നും.വാഹന റജിസ്ട്രേഷൻ പുതുക്കാം

  • വിവാഹമോചനം ഉൾപ്പെടെ മുസ്‌ലിം ഇതര മതസ്ഥരുടെ വ്യക്തിനിയമം ഇനി എല്ലാ എമിറേറ്റുകളിലും

  • യു എ ഇയിൽ ഫോൺകോളുകളും എസ്എംഎസും ശ്രദ്ധിക്കണം; മുന്നറിയിപ്പ്

  • യുഎഇയിൽ അറസ്റ്റിലായത് 10,576 പേർ

  • വിനോദസഞ്ചാരികൾക്ക് ആരോഗ്യ സ്‌ക്രീനിങ് പാക്കേജുകൾ

  • യുഎഇയിൽ ഇന്ധനവില വില കൂടി

  • യു.എ.ഇയിൽ ‘ലിമിറ്റഡ്’ തൊഴിൽ കരാറിലേക്ക് മാറാനുള്ള സമയപരിധി നീട്ടി

  • ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ

  • ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാൻ അവസരം

  • ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി; 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം

  • ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 33 ശതമാനം വർധന

  • ഓവർ ടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

  • ഒരു മാസത്തിനകം യു.എ.ഇ. നടത്തിയത് 44 ക്ലൗഡ് സീഡിങ്

  • ദുബായിൽ ഇനി 24 മണിക്കൂറും ഡിജിറ്റൽ ‘കാവൽ’

  • യു എ ഇയിൽ താപനില താഴുന്നു

  • മലയാളികളെ ലക്ഷ്യമിട്ടും മയക്കുമരുന്ന് വിൽപ്പന

  • വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കും

  • ആറുമാസം കൂടുതൽ യുഎഇക്ക്‌ പുറത്ത് താമസിച്ചവർക്ക് റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം

  • യുകെ വീസ ഇനി 15 ദിവസത്തിനുള്ളിൽ

  • ദുബായിലെ വീസാ അപേക്ഷ നടപടി; കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോഗിക്കണം

  • പ്രതിവർഷം നഷ്ടമാകുന്നത് 74.6 കോടി ഡോളർ

  • യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന് അടുത്തമാസം തുടക്കമാകും.ഫെബ്രുവരി 26 ന് സുൽത്താൻ അൽ നെയാദി പുറപ്പെടും

  • ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി സമാപിച്ചു.

  • അസ്ഥിര കാലാവസ്ഥ കടലിൽ പോകരുതെന്ന് ദുബായ് പൊലീസ്.

  • UAE യിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം

  • യുഎ ഇയിലെ ഇന്ത്യൻ പ്രവാസികൾ വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

  • 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം 29ന് അവസാനിക്കും

  • കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പിഴ

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ യു.എ.ഇ ലോകത്തിന്‍റെ നേതൃത്വത്തിലേക്ക്

  • യു.എ.ഇ പ്രസിഡന്‍റ് പാകിസ്താനിലെത്തി. പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്തു

  • ഏറ്റവും മികച്ച 1,000 സർവ്വകലാശാലകളിൽ യു.എ.ഇയിൽനിന്ന് മൂന്ന് സ്ഥാപനങ്ങൾ
    ലോകത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യ ആയിരത്തിൽ യു.എ.ഇയിൽ നിന്നുള്ള മൂന്ന് സർവകലാശാലകളും ഇടംപിടിച്ചു. റിസേർച്ച് ഡോട്ട് കോം നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിലാണ് നേട്ടം.659ാം റാങ്കിങ്ങിലുള്ള ഖലീഫ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയാണ് യു.എ.ഇയിൽ നിന്നുള്ള ഒന്നാമത്തെ യൂണിവേഴ്സിറ്റി. രണ്ടാമതുള്ള ഷാർജ യൂണിവേഴ്സിറ്റി ലോകറാങ്കിങ്ങിൽ 739ാം റാങ്കിലാണുള്ളത്. 844ാം റാങ്കിലുള്ള ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഓഫ് അബൂദബിയാണ് രാജ്യത്തെ മികച്ച മൂന്നാമത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം.റാങ്കിങ് പ്രക്രിയയിൽ ഗൂഗിൾ സ്‌കോളറിലെയും മൈക്രോസോഫ്റ്റ് അക്കാദമിക് ഗ്രാഫിലെയും 166,880 ഗവേഷകരുടെ വിശകലനങ്ങളാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.ഓരോ രാജ്യത്തെയും മികച്ച സർവ്വകലാശാലകളുടെ പട്ടികയും ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ, യു.എസിൽ നിന്നുള്ള 234 സർവ്വകലാശാലകൾ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിൽ ഏറ്റവും കൂടുതൽ ഇടംപിടിച്ചത് യൂറോപ്പിൽനിന്നുള്ള സർവ്വകലാശാലകളുമാണ്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram