എമിറേറ്റ്സ് ഐ.ഡിയിലെ വിവരങ്ങൾ ഇനി എളുപ്പം മാറ്റാം

July 26, 2022
 • നാട്ടിലേക്ക് പോകുമ്പോൾ വിമാനത്തിൽ മാസ്ക്ക് നിർബന്ധം

 • ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റ് സെപ്റ്റംബർ 4 വരെ അടച്ചിട്ടു

 • ഷാർജയിൽ പവർ കൂടി സ്കൈ പോഡ്; അനായാസം ചരക്കുനീക്കം

 • ഓണ്‍ലൈന്‍ വഴി അപമാനിച്ചാല്‍ പിടിവീഴും; ഒരു കോടി രൂപ വരെ പിഴ!

 • ഏഷ്യാ കപ്പ് യോഗ്യത: യുഎഇ ടീമിനെ നയിക്കാന്‍ മലയാളി, കാഞ്ഞങ്ങാട് സ്വദേശിയും കളിക്കും

 • യു.എ.ഇ-ഇന്ത്യൻ സർവ്വകലാശാലകൾ തമ്മിൽ സഹകരണ ധാരണ

 • യു എ ഇയിൽ പുതിയ അധ്യയനവർഷം; സ്കൂൾ ബസുകൾ പൂർണ സജ്ജം

 • ഏഷ്യ കപ്പ്; ഇന്ത്യ-പാക് മത്സര ടിക്കറ്റിന് പുതിയ നിബന്ധന

 • ബഹിരാകാശ യാത്രയ്ക്കൊരുങ്ങി അൽ നെയാദി; സ്‌പേസ് സ്യൂട്ട് ധരിച്ച ചിത്രം പുറത്തുവിട്ട് യുഎഇ

 • ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം ദുബായ്

 • ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായി വീണ്ടും യുകെ – യുഎഇ റൂട്ട്

 • ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ്

 • യുഎഇയിലെ പ്രതികൂല കാലാവസ്ഥ അവസാനിച്ചതായി NCEMA

 • ‘സെപ’ ‘ വഴിതുറന്നു; ഇറക്കുമതിയിലും കയറ്റുമതിയിലും വൻ കുതിപ്പ്

 • അൽ മനാമ റോഡിലെ നിർമാണം പുരോഗമിക്കുന്നു

 • എംബസിയുടെ പേരിൽ തട്ടിപ്പ്; ജാഗ്രതാ നിർദേശം

 • സാങ്കേതിക വിദ്യയിലൂടെ കാർഷിക സ്വയംപര്യാപ്തത നേടും

 • 90 ശതമാനം പ്രവാസികളും സൗജന്യ ഇന്റർനെറ്റ് ഓഡിയോ, വീഡിയോ കോളിംഗ് ആപ്പുകളെ ആശ്രയിക്കുന്നു

 • ദുബായിൽ പൊതുഗതാഗത ഉപയോക്താക്കളിൽ വർധന

 • വാഹനമോടിക്കുന്നവർ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും

 • വിമാന സർവ്വീസുകൾ പുനഃസ്ഥാപിപ്പിക്കുന്നു

 • അസ്ഥിര കലാവസ്ഥ നാല് ദിവസം കൂടി തുടരും

 • സ്വാതന്ത്യദിനമാഘോഷിച്ച് യുഎഇയിലെ ഇന്ത്യക്കാരും; വിവിധ എമിറേറ്റുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി

 • വീണ്ടും മഴയ്ക്ക് സാധ്യത

 • ആറുമാസം പൊതുഗതാഗതം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

 • ഓൺലൈൻവഴി ഭക്ഷണവിൽപന; രജിസ്ട്രേഷൻ നിർബന്ധമെന്ന് അതോറിറ്റി

 • ദുബായിൽ കനത്ത പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

 • യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു

 • 38,102 ഇ-സ്കൂട്ടറുകൾക്ക് അനുമതി

 • ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യ ണം

 • എമിറേറ്റ്സ് ഐ.ഡിയിലെ വിവരങ്ങൾ ഇനി എളുപ്പം മാറ്റാം
  ദുബൈ എമിറേറ്റ്സ് ഐ.ഡിയിലെ വിവരങ്ങൾ പുതുക്കാനും മാറ്റാനും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) വെബ്സൈറ്റിലും സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാം.50 ദിർഹം ഫീസടച്ച് പ്രത്യേകിച്ച് രേഖകളൊന്നും സമർപ്പിക്കാതെ തന്നെ അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, മാറ്റം വരുത്തിയ വിവരങ്ങൾ പൗരന്മാരും താമസക്കാരും 30 ദിവസത്തിനുള്ളിൽ ഐ.സി.എയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഐ.ഡി കാർഡിലെയും ജനസംഖ്യ രജിസ്ട്രേഷൻ സിസ്റ്റത്തിലെയും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണിതെന്നും യു.എ.ഇ ഡിജിറ്റൽ ഗവൺമെന്‍റ് വെബ്സൈറ്റിൽ വ്യക്തമാക്കി.യു.എ.ഇയിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും എമിറേറ്റ്സ് ഐ.ഡി കാർഡ് നിർബന്ധമാണ്. ഐ.ഡി കാർഡ് എടുക്കാനോ പുതുക്കാനോ കാലതാമസം വരുത്തിയാൽ പിഴയും ഈടാക്കും. വിവാഹത്തിന് ശേഷമാണ് പലർക്കും പേരിൽ മാറ്റം ആവശ്യമായി വരാറുള്ളത്. ഇത്തരം സമയത്തെ മാറ്റങ്ങൾക്ക് അപേക്ഷിക്കാൻ വളരെ എളുപ്പമുള്ള സംവിധാനമാണ് ഐ.സി.എ ഒരുക്കിയിട്ടുള്ളത്.അതേസമയം യു.എ.ഇ റെസിഡൻറ്സ് വിസ കാൻസൽ ചെയ്യാൻ ഉദ്ദേശിക്കുന്നവർ നിശ്ചിത ജനറൽ ഡയറക്ടറേറ്റ് ഫോർ റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വകുപ്പിന് ഐ.ഡി കാർഡ് തിരിച്ചുനൽകണമെന്നാണ് നിയമം.
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC