ഊർജം, ജലം,ഗതാഗതം അടക്കം 5 മേഖലകളിൽ യുഎഇ ഒന്നാമത്

May 15, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഊർജം, ജലം,ഗതാഗതം അടക്കം 5 മേഖലകളിൽ യുഎഇ ഒന്നാമത്
    ഊർജം, ജലം, അടിസ്ഥാന സൗകര്യ വികസനം, സിറ്റി മാനേജ്മെന്റ്, ഗതാഗതം എന്നീ 5 മേഖലകളിലെ ആഗോള റാങ്കിങിൽ യുഎഇ ഒന്നാമത്. റോഡ്–ഹൈവേ സംവിധാനം, സംശുദ്ധ ഊർജം, പാചകത്തിനുള്ള സാങ്കേതികവിദ്യകൾ എന്നിവയിലും യുഎഇ ആധിപത്യം തുടരുന്നു.ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് (ഐഎംഡി) വേൾഡ് കോമ്പറ്റിറ്റീവ്‌നെസ് ഇയർബുക്ക്, ലെഗാറ്റം പ്രോസ്‌പെരിറ്റി ഇൻഡക്‌സ്, യുഎൻ എന്നിവ പുറത്തിറക്കിയ സുസ്ഥിര വികസന റിപ്പോർട്ടിലാണ് ഈ നേട്ടം. പ്രാദേശിക ഊർജ ഉൽപാദനം, മലിനജല സംസ്‌കരണം എന്നിവയിൽ മൂന്നാം സ്ഥാനവും ജല ഉൽപാദനത്തിൽ ആറാം സ്ഥാനവും നേടി.നേട്ടങ്ങളിൽ അഭിരമിക്കാതെ സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള വിജയകരമായ മാതൃകയാകാൻ യുഎഇ തുടർന്നും ശ്രമിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. ഊർജം, അടിസ്ഥാന സൗകര്യം, ഗതാഗതം എന്നീ   മേഖലകളിലെ ഉൽപാദന പങ്കാളിത്തവും സഹകരണവുമാണ് ലോകത്തിനു നെറുകിലേക്ക് ഉയരാൻ സഹായകമായത്.ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വവും കൂട്ടായ പരിശ്രമവും ഇതിനു മുതൽക്കൂട്ടായതോടെ ആഗോള മത്സര സൂചികകളിൽ വ്യത്യസ്ത മേഖലകളിൽ ആദ്യ 10 സ്ഥാനങ്ങൾ നേടാനും സാധിച്ചതായി ഇൻഫ്രാസ്ട്രക്ചർ ആൻഡ് ട്രാൻസ്‌പോർട് അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഹസൻ മുഹമ്മദ് അൽ മൻസൂരി പറഞ്ഞു.  നേട്ടങ്ങൾ നിലനിർത്താനും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനും കഠിനാധ്വാനം അനിവാര്യമാണെന്നും സൂചിപ്പിച്ചു.മികവിന്റെ കൂടുതൽ ഉന്നതിയിലേക്ക് ഉയരാൻ ഈ നേട്ടം  യുഎഇക്ക് കരുത്തുപകരുമെന്ന് ഊർജ, പെട്രോളിയം അണ്ടർസെക്രട്ടറി ഷരീഫ് അൽ ഒലാമ പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം മെച്ചപ്പെടുത്താനും ഇതുപകരിക്കും
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram