ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

August 10, 2022
  • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

  • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

  • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

  • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

  • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

  • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

  • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

  • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

  • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

  • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

  • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

  • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

  • ഫ്ലൂ വാക്സീൻ എത്തി

  • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

  • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

  • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

  • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

  • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

  • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

  • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

  • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

  • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

  • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

  • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

  • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

  • യുഎഇയിൽ ഇന്ന് മുതൽ കോവിഡ് നിയമങ്ങളിൽ ഇളവ്

  • സ്കൂളുകളിൽ മാസ്ക് വേണ്ട

  • ദേവ നിരക്കുകൾ മാറ്റമില്ലാതെ തുടരും

  • ജബൽഅലി ക്ഷേത്രം ഉദ്ഘാടനം അടുത്തയാഴ്ച

  • പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.
    ഉപഭോക്താക്കൾ പരമാവധി ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്ത ണമെന്ന്  ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു .ഈ വർഷത്തെ ആദ്യത്തെ ആറുമാസത്തെ സേവന വിവരങ്ങൾ ആർ.ടി.എ. ജനങ്ങളുമായി പങ്കുവെച്ചു.വിവിധ അന്വേഷണങ്ങൾക്കായി കോൾ സെന്ററിലേക്ക് 9,51,492 കോളുകൾ ലഭിച്ചതായി ആർ.ടി.എ. അധികൃതർ വെളിപ്പെടുത്തി. ഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന തിനായി അന്വേഷണങ്ങൾക്ക് ഡിജിറ്റൽ സ്മാർട്ട് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ആർ.ടി.എ. കോർപ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റീ്വ് സപ്പോർട്ട് സർവീസസ് സെക്ടറിലെ കസ്റ്റമർ ഹാപ്പിനെസ്സ് വകുപ്പ് മേധാവി മെഹൈലാഹ് അൽ സെഹ്‌മി പറഞ്ഞു. യാത്രക്കാർ മറന്നുവെയ്ക്കുന്ന പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ബന്ധപ്പെട്ട അധികൃതർക്ക് ഏൽപ്പിക്കുന്ന ടാക്സി ഡ്രൈവർമാരുടെ സത്യസന്ധതയെ ആർ.ടി.എ. ആദരിക്കാറുണ്ട്. തന്റെ വാഹനത്തിൽ യാത്രക്കാരൻ മറന്നുവെച്ച 10 ലക്ഷം രൂപ അടങ്ങിയ ബാഗ് ഉടമസ്ഥന് കൈമാറിയതിന് ദുബായ് ടാക്‌സി കോർപ്പറേഷൻ ജീവനക്കാരിയെ ആർ.ടി.എ. ആദരിച്ചിരുന്നു.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC