ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം

August 9, 2022
  • യുഎഇയിൽ മയക്ക് മരുന്ന് കഴിച്ച് വാഹനമോടിച്ചാൽ 20,000 ദിർഹം പിഴയും തടവുമെന്ന് മുന്നറിയിപ്പ്

  • യു.എ.ഇയിൽ 60 ദിവസ വിസ അനുവദിച്ച് തുടങ്ങി

  • ലോകത്തെ ആദ്യ മലയാളം മിഷൻ ക്ലബ് ഷാർജയിൽ

  • ബുർജീൽ ഹോൾഡിങ്‌സ്: നിക്ഷേപകരിൽ നിന്ന് ലഭിച്ചത് 29 മടങ്ങ് അധിക സബ്‌സ്‌ക്രിപ്‌ഷൻ

  • ഗ്ലോബൽവില്ലേജ് സന്ദർശകർക്ക് വൈദ്യുത അബ്രയിൽ യാത്രചെയ്യാം

  • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

  • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

  • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

  • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

  • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

  • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

  • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

  • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

  • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

  • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

  • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

  • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

  • ഫ്ലൂ വാക്സീൻ എത്തി

  • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

  • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

  • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

  • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

  • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

  • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

  • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

  • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

  • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

  • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

  • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

  • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

  • ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം
    യു.എ.ഇയിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, അലവന്‍സ്, ബോണസ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്ന ഇനത്തില്‍ 2022ലെ ആദ്യപാദത്തില്‍ 28.7 ബില്യൺ ദിര്‍ഹം  ചെലവഴിച്ചു.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.6 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായതെന്ന് ധനമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഇനത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍തോതില്‍ വര്‍ധനവുണ്ട് (16.6 ശതമാനം).ചരക്ക്, സേവന ഉപയോഗത്തിന് 30.9 ബില്യൺ ദിര്‍ഹവും സാമൂഹിക നേട്ടങ്ങള്‍ക്ക് 14.1 ബില്യൺ ദിര്‍ഹവും സാമ്പത്തിക സഹായ ഇനത്തില്‍ 6.4 ബില്യൺ ദിര്‍ഹവും പലിശയിനത്തില്‍ 1.7 ബില്യൺ ദിര്‍ഹവും സ്ഥിരമൂലധന ചെലവില്‍ 1.6 ബില്യൺ ദിര്‍ഹവും ചെലവഴിക്കുകയുണ്ടായി. 2022ലെ ആദ്യപാദത്തില്‍ 123.8 ബില്യൺ ദിര്‍ഹമാണ് രാജ്യത്തിന്‍റെ വരുമാനം.34.8 ബില്യൺ ദിര്‍ഹമിന്‍റെ വര്‍ധനവാണ് (39.1 ശതമാനം) ഈ വര്‍ഷമുണ്ടായത്. എണ്ണ, പ്രകൃതിവാതക കമ്പനികള്‍, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള നികുതി, കസ്റ്റംസ് ഫീസ്, മറ്റ് ഫീസ് തുടങ്ങിയ ഇനത്തില്‍ 56.7 ബില്യൺ ദിര്‍ഹവും സാമൂഹിക സംഭാവനകളിലൂടെ 4.9 ബില്യൺ ദിര്‍ഹവും മറ്റ് വരുമാന ഇനത്തില്‍ 62.2 ബില്യൺ ദിര്‍ഹവുമാണ് രാജ്യത്തിന് ലഭിച്ചത്.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC