ഇന്ത്യൻ ലൈസൻസുള്ള ഗോൾഡൻ വീസക്കാർക്ക് യുഎഇ ലൈസൻസിന് ഡ്രൈവിങ് ക്ലാസ് വേണ്ട

March 7, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഇന്ത്യൻ ലൈസൻസുള്ള ഗോൾഡൻ വീസക്കാർക്ക് യുഎഇ ലൈസൻസിന് ഡ്രൈവിങ് ക്ലാസ് വേണ്ട
    ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം. ഇതിനായി യുഎഇയിൽ ഡ്രൈവിങ് ക്ലാസ് കൂടണമെന്നില്ല.യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉള്ള ഗോൾഡൻ വീസക്കാർക്കും നേരിട്ട് ടെസ്റ്റിന് ഹാജരാകാമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. അബുദാബി ഉൾപ്പെടെ ഏതു എമിറേറ്റിലുള്ളവർക്കും ഇതുപോലെ ഡ്രൈവിങ് ലൈസൻസ് എടുക്കാവുന്നതാണ്.സാധാരണ യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എടുക്കണമെങ്കിൽ അംഗീകൃത ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് തിയറി, പ്രാക്ടിക്കൽ പരിശീലനത്തിനുശേഷം 3 ടെസ്റ്റ് (തിയറി, പാർക്കിങ്, റോഡ്) വിജയിക്കണം. ഇതിനു വൻതുക ചെലവു വരും. ഗോൾഡൻ വീസക്കാർ തിയറി (ലേണേഴ്സ്), റോഡ് ടെസ്റ്റുകൾ എന്നിവയ്ക്ക് നേരിട്ടു ഹാജരായി പാസായാൽ ലൈസൻസ് നൽകും. അതിനാൽ ടെസ്റ്റിനുള്ള തുക മാത്രം അടച്ചാൽ മതി. ആർടിഎയുടെ വെബ്സൈറ്റിൽ (www.rta.ae) ഓൺലൈനായോ അല്ലെങ്കിൽ അൽഅഹ് ലി ഡ്രൈവിങ് സെന്റർ, ബെൽഹസ  ഡ്രൈവിങ് സെന്റർ, ദുബായ് ഡ്രൈവിങ് സെന്റർ, ദുബായ് ഇന്റർനാഷനൽ ഡ്രൈവിങ് സെന്റർ, ഗലദാരി മോട്ടോർ  ഡ്രൈവിങ് സെന്റർ, എമിറേറ്റ്സ് ഡ്രൈവിങ് സെന്റർ, എക്സലൻസ് ഡ്രൈവിങ് സെന്റർ, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബിൻ ദാബർ ഡ്രൈവിങ് സെന്റർ എന്നീ അംഗീകൃത കേന്ദ്രങ്ങളിലൂടെയോ ലൈസൻസിന് അപേക്ഷിക്കാം.∙ 21 വയസ്സിനു താഴെയുള്ളവർക്ക് 100 ദിർഹം.∙ 21 വയസ്സിനു മുകളിലുള്ളവർക്ക് 300 ദിർഹം.∙ വെബ്സൈറ്റിൽ (www.rta.ae) പ്രവേശിച്ച് സർവീസസ് മെനുവിൽ നിന്ന് ഡ്രൈവേഴ്സ് ആൻഡ് കാർ ഓണർ സർവീസിൽ പ്രവേശിക്കുക. ∙ അപ്ലേ ഫോർ എ ന്യൂ ഡ്രൈവിങ് ലൈസൻസിൽ ക്ലിക് ചെയ്യുക. വിവരങ്ങൾ ‍നൽകിയ ശേഷം അപ്ലേ നൗ ക്ലിക് ചെയ്യുക. എമിറേറ്റ്സ് ഐഡി നമ്പർ  നൽകുക.∙ എസ്എംഎസ് വഴി ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്യുക മാതൃരാജ്യത്തെ ലൈസൻസിന്റെ പകർപ്പ് അപ് ലോഡ് ചെയ്യുക. ∙ റോഡ് ടെസ്റ്റിനുള്ള തീയതി തിരഞ്ഞെടുക്കുക ഫീസും അടയ്ക്കുക.∙ മാതൃരാജ്യത്തെ ലൈസൻസ്/കോപ്പി.∙ തിയറി, റോഡ് ടെസ്റ്റ് ഫലം.∙ എമിറേറ്റ്സ് ഐഡി. എന്നിവയാണ് ആവശ്യമുള്ള രേഖകൾ
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram