ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

September 30, 2022
 • ഫുജൈറ വിമാനത്താവളത്തിൽ പുതിയ റൺവേ

 • മയക്കുമരുന്ന്: കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകം

 • മയക്കുമരുന്ന് വിമുക്തി; ദുബൈ പൊലീസിന്‍റെ സംവിധാനം ഉപയോഗിച്ചത് 576പേർ

 • ഫിറ്റ്നസ് ചലഞ്ചിൽ റെക്കോഡ്; പങ്കെടുത്തത് 22 ലക്ഷം പേർ

 • വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ ‘വേൾഡ്സ് കൂളസ്റ്റ് വിന്റ; ടൂറിസം കാമ്പയിന് തുടക്കം

 • യുഎഇയുടെ ചാന്ദ്ര ദൗത്യം നാളെ

 • ദുബായ്, വഴിഖത്തറിലേക്ക് കളികാണാൻ ദിവസേന യാത്രചെയ്യുന്നത് 6,800 ലധികം പേർ

 • ഷാർജയിലും ട്രാഫിക് പിഴകളിൽ ഇളവ്

 • തടവുകാർക്ക് മോചനം

 • നാളെ മുതൽ യുഎഇയിൽഅവധി

 • ദുബായിൽ പാർക്കിങ് സൗജന്യം

 • യുഎഇ അനുസ്മരണ–ദേശീയ ദിനം; ആദരവുമായി എം.എ.യൂസഫലി

 • അനുസ്മരണ ദിനം ആചരിച്ച്‌ യുഎഇ

 • യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ

 • തയ്യാറെടുപ്പുകൾ പൂർത്തിയാക്കി യുഎഇയുടെ ചന്ദ്ര ദൗത്യം; വിക്ഷേപണം നാളെ

 • ഓപ്പറേഷൻ ‘ഡെസേർട്ട് ലൈറ്റ്’: അറസ്റ്റിലായത് വൻ മയക്കുമരുന്ന് സംഘം

 • പൊതുജനങ്ങൾക്കൊപ്പം ആഘോഷം വർണാഭമാക്കി ദുബായ് പോലീസ്

 • സ്വദേശിവത്കരണം വർധിപ്പിക്കാൻ അനധികൃതനീക്കം : തൊഴിലുടമയ്ക്കെതിരേ നടപടി

 • ദുബൈയിലെ ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ

 • അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായെന്നു ആർടിഎ

 • ഏറ്റവും മികച്ച 1,000 സർവ്വകലാശാലകളിൽ യു.എ.ഇയിൽനിന്ന് മൂന്ന് സ്ഥാപനങ്ങൾ

 • മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്കയിടങ്ങളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു

 • യുഎഇയിൽ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെ

 • അടുത്ത വർഷത്തെ യു എ ഇയിലെ പൊതുഅവധികൾ അറിയാമോ ?

 • പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം; പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് സ്വീകാര്യം

 • ട്രാഫിക് പിഴകളിലെ 50% കിഴിവ്; സേവന കേന്ദ്രത്തിന്റെ പ്രവർത്തി സമയം നീട്ടി

 • ദുബായിൽ വിവാഹമോചനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്; കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാൽ തടവും പിഴയും

 • കൃത്യനിർവഹണം; മികച്ച പ്രകടനവുമായി ദുബായ് പോലീസ്

 • യുഎഇയുടെ പ്രഥമ മുൻഗണന വിദ്യാഭ്യാസത്തിന്: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

 • ഗ്ലോബൽ വില്ലേജിൽ ആഘോഷപ്പൂരം

 • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ
  ദുബായിൽ അടുത്ത രണ്ട് വർഷത്തിനകം 40 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് ആർടിഎ. പൊതുഗതാഗതം പ്രകൃതി സൗഹൃദമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യ ബസ് അടുത്ത മാസം എത്തുമെന്ന് ആർടിഎ ആസൂത്രണ, സുരക്ഷാ വകുപ്പ് മേധാവി നദാ ജാസിം പറഞ്ഞു. ചൈനീസ് കമ്പനിയാണ്  ഇലക്ട്രിക് ബസുകൾ നിർമിക്കുന്നത്. ആറു മാസം പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ച ശേഷം ആർടിഎ ആവശ്യപ്പെടുന്ന പ്രകാരം നിർമാണക്കമ്പനി ദുബായിലെ നിരത്തുകൾക്കും കാലവസ്ഥയ്ക്കും ഇണങ്ങുന്ന ബസുകൾ നിർമിക്കുകയെന്നും നദാ പറഞ്ഞു. ബസുകൾക്ക് ആവശ്യമായ ചാർജിങ് സ്റ്റേഷനുകളും നിർമിക്കും. 10 മിനിറ്റിനകം ബാറ്ററികൾ ചാർജ് ചെയ്യാൻ കഴിയുന്ന അത്യാധുനിക സ്റ്റേഷനുകളാണ് ആർടിഎയുടെ പരിഗണനയിലുള്ളത്.2050 ആകുമ്പോഴേക്കും സമ്പൂർണ കാർബൺ രഹിത വാഹനങ്ങൾ നിരത്തിലിറക്കാനാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോപോർട്ട് അതോറിറ്റിയുടെ പദ്ധതി. നിലവിൽ 1600 ബസുകളാണ് ആർടിഎയ്ക്ക് കീഴിലുളളത്. ഇതിൽ പലതും വരും വർഷങ്ങളിൽ ഇലക്ട്രിക് ബസുകളാക്കി മാറ്റും.
  No Comments
  Leave a Comment

  Your email address will not be published. Required fields are marked *

  Copyright © 2021 - Designed and Developed by Dataslices FZ LLC