അവധിക്കാല തിരക്കിൽ വിമാനത്താവളങ്ങൾ

July 5, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • അവധിക്കാല തിരക്കിൽ വിമാനത്താവളങ്ങൾ
    യു എ ഇയിൽ അവധിക്കാലമെത്തിയതോടെ നാട്ടിൽ പോകാനും ബലിപെരുന്നാൾ ആഘോഷിക്കാനും യാത്രയാകുന്നവരുടെ എണ്ണം കൂടിയതോടെ വിമാനത്താവളങ്ങളിൽ നിർദേശവുമായി അധികൃതർ. യാത്രക്കാരുടെ നിര വിമാനത്താവളത്തിന് പുറത്തേക്കും നീണ്ടതോടെ പലർക്കും സമയത്തിന് അകത്തുകടക്കാനായില്ല. പലർക്കും യാത്ര മുടങ്ങുമോ എന്ന ആശങ്കയുണ്ടായി. അവധിക്കാലത്ത് 27 ലക്ഷം പേർ അബുദാബി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതേസമയം ജൂൺ, ജൂലൈ മാസങ്ങളിൽ എമിറേറ്റ്സിൽ മാത്രം 5.5 ലക്ഷം പേർ ദുബായിൽനിന്ന് യാത്ര ചെയ്യും. മറ്റു എയർലൈനുകളിലെ യാത്രക്കാർ ഉൾപ്പെടെ 30 ലക്ഷത്തിലേറെ വരുമെന്നാണ് സൂചന.കോവിഡ് മൂലം കഴിഞ്ഞ 2 വർഷം യാത്ര ചെയ്യാത്തവർ കൂടി ഇത്തവണ മുന്നോട്ടുവന്നതാണ് തിരക്കു കൂടാൻ കാരണം. ഇതേ തുടർന്ന് യാത്രയ്ക്ക് 6/4 മണിക്കൂർ മുൻപുവരെ ചെക്–ഇൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ് വിവിധ എയർലൈനുകൾ.യാത്ര മുടങ്ങാതിരിക്കാൻ 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് യാത്രക്കാർക്ക് വിവിധ എയർലൈനുകൾനിർദേശം നൽകി. പലർക്കും സമയത്തിന് ചെക്–ഇൻ ചെയ്യാൻ സാധിക്കാതെ വന്ന പശ്ചാത്തലത്തിലാണ് നിർദേശം. സിറ്റി ചെക്–ഇൻ, ഓൺലൈൻ ചെക്–ഇൻ, സെൽഫ് ചെക്–ഇൻ, ഏർലി ചെക്–ഇൻ, ഹോം ചെക്–ഇൻ തുടങ്ങി ലഭ്യമായ ഒട്ടേറെ സേവനം ഉപയോഗിച്ചാൽ നടപടിക്രമങ്ങളും എയർപോർട്ടിലെ തിരക്കും കുറയ്ക്കാം. ഈ സേവനങ്ങളിൽ ഏതു സ്വകരിച്ചാലും നേരത്തെ ലഗേജ് നൽകി ബോഡിങ് പാസ് ലഭിക്കുന്നതോടെ ക്യൂ നിൽക്കാതെ എമിഗ്രേഷനിലേക്കു പോകാം. ഗെറ്റ് വെരിഫൈഡ് ടു ഫ്ലൈ എന്ന അതിവേഗ സേവനവും ഉപയോഗിക്കാം.വിവിധ വിമാന കമ്പനികളുടെ മൊബൈൽ ആപ്പുകളിൽ വിമാനത്തിന്റെ സമയമാറ്റം അറിയാം. ബോഡിങ് പാസ് ഡൗൺലോഡ് എടുക്കുക, ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കുക, ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യുക തുടങ്ങിയ സേവനവും ഇതിലുണ്ട്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram