അബൂദബിയുടെ സൗന്ദര്യസംരക്ഷണം; മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴ

July 14, 2022
 • ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ്

 • യുഎഇയിലെ പ്രതികൂല കാലാവസ്ഥ അവസാനിച്ചതായി NCEMA

 • ‘സെപ’ ‘ വഴിതുറന്നു; ഇറക്കുമതിയിലും കയറ്റുമതിയിലും വൻ കുതിപ്പ്

 • അൽ മനാമ റോഡിലെ നിർമാണം പുരോഗമിക്കുന്നു

 • എംബസിയുടെ പേരിൽ തട്ടിപ്പ്; ജാഗ്രതാ നിർദേശം

 • സാങ്കേതിക വിദ്യയിലൂടെ കാർഷിക സ്വയംപര്യാപ്തത നേടും

 • 90 ശതമാനം പ്രവാസികളും സൗജന്യ ഇന്റർനെറ്റ് ഓഡിയോ, വീഡിയോ കോളിംഗ് ആപ്പുകളെ ആശ്രയിക്കുന്നു

 • ദുബായിൽ പൊതുഗതാഗത ഉപയോക്താക്കളിൽ വർധന

 • വാഹനമോടിക്കുന്നവർ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും

 • വിമാന സർവ്വീസുകൾ പുനഃസ്ഥാപിപ്പിക്കുന്നു

 • അസ്ഥിര കലാവസ്ഥ നാല് ദിവസം കൂടി തുടരും

 • സ്വാതന്ത്യദിനമാഘോഷിച്ച് യുഎഇയിലെ ഇന്ത്യക്കാരും; വിവിധ എമിറേറ്റുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി

 • വീണ്ടും മഴയ്ക്ക് സാധ്യത

 • ആറുമാസം പൊതുഗതാഗതം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

 • ഓൺലൈൻവഴി ഭക്ഷണവിൽപന; രജിസ്ട്രേഷൻ നിർബന്ധമെന്ന് അതോറിറ്റി

 • ദുബായിൽ കനത്ത പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

 • യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു

 • 38,102 ഇ-സ്കൂട്ടറുകൾക്ക് അനുമതി

 • ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യ ണം

 • അബുദാബിയിൽ പോലീസ് ബോധവത്കരണ പ്രചാരണം

 • ഇന്ത്യൻ സ്ഥാപനങ്ങൾ യു.എ.ഇ.യിൽ കൂടുതൽ നിക്ഷേപം നടത്തും

 • ഉച്ചവിശ്രമ നിയമം തെറ്റിച്ച ഒൻപത് കമ്പനികൾക്ക് പിഴ

 • യു എ ഇയിൽ ചൂടിന് ശമനമില്ല

 • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

 • ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം

 • മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

 • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

 • തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു

 • ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്

 • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

 • അബൂദബിയുടെ സൗന്ദര്യസംരക്ഷണം; മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴ
  അബൂദബിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴലഭിക്കുമെന്ന് അധികൃതർ അറിയിച്ചു .എമിറേറ്റിന്‍റെ സൗന്ദര്യസംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമത്തിൽ ആണ് അബൂദബിപരിഷ്കാരിച്ചത് . പൊതുമുതൽ നശിപ്പിക്കൽ, മാലിന്യം വലിച്ചെറിയൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടാൽ അധികൃതർക്ക് അപ്പോൾ തന്നെ പിഴ ചുമത്തുന്നതിനു അധികാരം നൽകുന്നതാണ് നിയമപരിഷ്കാരത്തിലെ സുപ്രധാന നടപടി. നേരത്തേ ഇത് കോടതിയായിരുന്നു തീരുമാനിച്ചിരുന്നത്.നിയമലംഘകർക്ക് പിഴയിൽ ഇളവ് നൽകുന്നതിനും കോടതിക്കുപുറത്ത് കേസ് ഒത്തുതീർപ്പാക്കുന്നതിനുമൊക്കെ അവസരം നൽകുന്നതാണ് പരിഷ്കാരങ്ങൾ. ചുമത്തപ്പെട്ട പിഴക്കെതിരേ അപ്പീൽ നൽകുന്നതിന് നിയമലംഘകർക്ക് അനുവാദമുണ്ട്. എന്നാൽ, ചില കുറ്റകൃത്യങ്ങൾക്ക് മാത്രമാണ് ഈ ഇളവുള്ളത്. എമിറേറ്റിലെ ഹരിതാഭ ഇടങ്ങൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, ചന്തകൾ, പൊതുറോഡുകൾ തുടങ്ങിയവക്ക് അഭംഗി വരുത്തുന്ന പ്രവർത്തികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന നിയമമായ ‘ജനറൽ അപ്പിയറൻസ് ലോ ഓഫ് 2012’ലാണ് അധികൃതർ ഭേദഗതി വരുത്തിയത്.ചുമത്തപ്പെട്ട പിഴ 60 ദിവസങ്ങൾക്കുള്ളിൽ അടക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും. മാലിന്യം നിക്ഷേപിച്ചവർക്ക് നിശ്ചിത സമയത്തിനുള്ളിൽ ഇതു നീക്കം ചെയ്യുന്നതിനുള്ള അവസരവും അധികൃതർ അനുവദിച്ചിട്ടുണ്ട്. ഇത് ചെയ്തില്ലെങ്കിൽ മാലിന്യം നീക്കുന്നതിനുള്ള തുക ഇവരിൽ നിന്ന് ഈടാക്കുകയും ചെയ്യും.
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC